ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ് സമർപ്പണം തുടങ്ങി
നീതിബോധത്തിൻ്റെ ഉദാത്ത മാതൃകയായി ഹർഷൻ.

ജീവിതത്തിൻ്റെ കഠിന പരീക്ഷണത്തെ അതിജീവിക്കാൻ കഠിനാധ്വാനം ചെയത് രജിതക്ക് നഷ്ടപ്പെട്ട സ്വർണ്ണം മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് കിട്ടിയത് കടുപ്പശ്ശേരിക്കാരൻ മണപറമ്പിൽ ഹർഷൻ്റെ നീതിബോധത്തിൻ്റേയും, ധാർമ്മികതയുടേയും പ്രതിഫലനമായിരുന്നു. പണയം വെച്ച സ്വർണ്ണ വളകൾ തിരിച്ചെടുത്ത് പോകുന്നതിൻ്റെ ഇടയിൽ നഷ്ടപ്പെട്ടതിൻ്റെ ആദിയിൽ മണിക്കൂറുകളോളം അന്വേക്ഷണം നടത്തിയ രജിതക്ക് പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും നഷ്ടപ്പെട്ട വളയുമായി ഹർഷൽ എത്തിയ വാർത്ത അറിഞ്ഞത് സന്തോഷ കണീരോടെയാണ് സ്വീകരിച്ചത്. ബാങ്കിലെത്തിയ രജിതക്ക് വഴിയിൽ നിന്ന് കിട്ടിയ സ്വർണ്ണ വളകൾ ഹർഷൻ കൈമാറി. നീതിബോധത്തിൻ്റേയും […]
പുല്ലൂർ പൊതുമ്പുചിറ ചിറയോരം ടേക്ക് എ ബ്രേക്ക് ഉന്നത വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു
എസ്. ഐ. സുബീഷ്മോൻ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞു. നിലവിൽ കൊപ്പം പോലീസ് എസ്. ഐ. ആയിരുന്നു. മുൻപ് കൈപ്പമംഗലം എസ്. ഐ. ആയിരുന്നു
ആറാട്ടുപുഴയിലെ തൃപ്രയാര്‍ തേവരുടെ തറ സമര്‍പ്പിച്ചു .ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരുടെ ചമയങ്ങളും മറ്റും ഒരുക്കി വെക്കുന്നതും തേവര്‍ക്കുള്ള ദ്രവ്യ സമര്‍പ്പണം നടക്കുന്നതുമായ ആറാട്ടുപുഴയിലെ നവീകരിച്ച തേവര്‍ തറ സമര്‍പ്പിച്ചു.
ഇരിങ്ങാലക്കുട പൊറത്തിശ്ശേരി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന

വീ വൺ നഗറിന് പടിഞ്ഞാറ് വശം താമസിക്കുന്ന ഇറ്റിക്കപറമ്പിൽ രമേശൻ (54) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വിവണ്‍ നഗര്‍- കാരുകുളങ്ങര റോഡില്‍ ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിറകിലൂടെ വന്ന മറ്റൊരു സ്‌കൂട്ടറിടിച്ചായിരുന്നു അപകടം.തെറിച്ച് വീണ് തലയ്ക്ക് പരിക്കേറ്റ രമേശന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു മരണം. ഭാര്യ: സോണി. മക്കള്‍: മന്ദന, വന്ദന, നവതേജ്.ഇടിച്ച നിറുത്താതെ പോയ സ്‌കൂട്ടര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
തൃശ്ശൂര്‍ എടത്തിരുത്തി മുനയത്ത് നിന്നും അനധികൃത മദ്യം പിടികൂടി. പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്നാലെ ചാടി സാഹസി മായി പിടികൂടി.
കരുവന്നൂര്‍ പുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയ നിലയില്‍ കണ്ടെത്തി
ഇരിങ്ങാലക്കുട- കോയമ്പത്തൂര്‍ യാത്ര ഇനി കെ എസ് ആര് ടി സി യില്‍,കെ എസ് ആര് ടി സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഫ്ലാഗ് ഓഫ് ചെയ്തു
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി തൃശ്ശൂരിലെത്തിയ കെ. മുരളീധരന് ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ റെയിവേ സ്റ്റേഷനില്‍ ആവേശോജ്വലമായ സ്വകരണം നല്കി.