IJKVOICE

തൃശ്ശൂര്‍ എടത്തിരുത്തി മുനയത്ത് നിന്നും അനധികൃത മദ്യം പിടികൂടി. പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്നാലെ ചാടി സാഹസി മായി പിടികൂടി.