നീതിബോധത്തിൻ്റെ ഉദാത്ത മാതൃകയായി ഹർഷൻ.

ജീവിതത്തിൻ്റെ കഠിന പരീക്ഷണത്തെ അതിജീവിക്കാൻ കഠിനാധ്വാനം ചെയത് രജിതക്ക് നഷ്ടപ്പെട്ട സ്വർണ്ണം മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് കിട്ടിയത് കടുപ്പശ്ശേരിക്കാരൻ മണപറമ്പിൽ ഹർഷൻ്റെ നീതിബോധത്തിൻ്റേയും, ധാർമ്മികതയുടേയും പ്രതിഫലനമായിരുന്നു.

പണയം വെച്ച സ്വർണ്ണ വളകൾ തിരിച്ചെടുത്ത് പോകുന്നതിൻ്റെ ഇടയിൽ നഷ്ടപ്പെട്ടതിൻ്റെ ആദിയിൽ മണിക്കൂറുകളോളം അന്വേക്ഷണം നടത്തിയ രജിതക്ക് പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും നഷ്ടപ്പെട്ട വളയുമായി ഹർഷൽ എത്തിയ വാർത്ത അറിഞ്ഞത് സന്തോഷ കണീരോടെയാണ് സ്വീകരിച്ചത്.

ബാങ്കിലെത്തിയ രജിതക്ക് വഴിയിൽ നിന്ന് കിട്ടിയ സ്വർണ്ണ വളകൾ ഹർഷൻ കൈമാറി. നീതിബോധത്തിൻ്റേയും ധാർമ്മികതയുടേയും ഉദാത്ത മാതൃകയായ കടുപ്പശ്ശേരി ഹർഷന് അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *