ആറാട്ടുപുഴയിലെ തൃപ്രയാര്‍ തേവരുടെ തറ സമര്‍പ്പിച്ചു .ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരുടെ ചമയങ്ങളും മറ്റും ഒരുക്കി വെക്കുന്നതും തേവര്‍ക്കുള്ള ദ്രവ്യ സമര്‍പ്പണം നടക്കുന്നതുമായ ആറാട്ടുപുഴയിലെ നവീകരിച്ച തേവര്‍ തറ സമര്‍പ്പിച്ചു.