ഇരിങ്ങാലക്കുട പൂതംകുളത്ത് നടത്തിയ പ്രസംഗത്തില്‍ ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ ഡി എഫിന്റെ പരാതി. ശ്രീരാമന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി അബ്ദുള്ളക്കുട്ടി വോട്ട് അഭ്യര്‍ത്ഥന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജന.സെക്രട്ടറി കെ പി രാജേന്ദ്രന്‍ പരാതി നല്‍കിയത്
പ്രസിദ്ധ സാഹിത്യകാരനും സാംസ്‌കാരിക നായകനും മികച്ച അധ്യാപകനുമായിരുന്ന കെ. വി. രാമനാഥന്‍മാസ്റ്ററുടെ സ്മരണയ്ക്കായി യുവകലാസാഹിതി ഏര്‍പ്പെടുത്തിയ യുവകലാസാഹിതി – കെ വി രാമനാഥന്‍ സാഹിത്യസമ്മാനം പുരസ്‌ക്കാരം പ്രഖ്യാപിച്ചു.പ്രഥമ സാഹിത്യസമ്മാനത്തിന് അര്‍ഹനായത് പ്രശസ്ത സാഹിത്യകാരന്‍ ഇ.പി. ശ്രീകുമാറാണ്
പഞ്ചായത്തിന്റെ അനാസ്ഥ : മുരിയാട് ടാങ്കറുകളിൽ വെള്ളമെത്താൻ വൈകും

പ്രതിഷേധവുമായി കോൺഗ്രസ്
എടതിരിഞ്ഞി,അരിപ്പാലം സ്വദേശികളായ രണ്ട് പേരെ എം ഡി എം എയുമായി പിടികൂടി
വധശ്രമ കേസിലെ പിടികിട്ടാപ്പുള്ളിയെ കർണാടകയിലെ ഇരഗമുത്തഹള്ളി എന്ന ഗ്രാമത്തിൽ നിന്നും ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.
ലോകസഭാ തിരഞ്ഞെടുപ്പ്_

*ജില്ലയില്‍ ആദ്യദിനം ലഭിച്ചത് ഒരു നാമനിര്‍ദേശപത്രിക* ലോകസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ആദ്യദിനത്തില്‍ ജില്ലയില്‍ ലഭിച്ചത് ഒരു പത്രിക. തൃശൂര്‍ ലോകസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി തമിഴ്‌നാട് സേലം സ്വദേശി ഡോ. എം പത്മകുമാറാണ് ഇന്നലെ (മാര്‍ച്ച് 28) രാവിലെ ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണവേളയില്‍ പത്മകുമാറിന്റെ കൈവശം 49000 രൂപയും ഇന്ത്യന്‍ ബാങ്കില്‍ 1000 രൂപയും നിക്ഷേപമുണ്ട്. 5000 രൂപ വിലമതിക്കുന്ന 1987 രജിസ്റ്റേര്‍ഡ് ഇരുചക്രവാഹനവും 34 ഗ്രാം സ്വര്‍ണവുമുണ്ട്. ഇദ്ദേഹത്തിന്റെ പേരില്‍ […]
മുറിക്കപേടേണ്ട അപ്പമാകാന്‍ വിളിക്കപ്പെട്ടവരാണ് ക്രെസ്തവര്‍ എന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.
ഡോ. ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. രഞ്ജിത്ത് തോമസിന് സമ്മാനിച്ചു.
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിഞ്ഞാലക്കുട മേഖലയുടെ തിരിച്ചറിയൽ കാർഡ് വിതരണോൽഘാടനവേളയിൽ ഇരിഞ്ഞാലക്കുട ദേവ സൺസ് പെട്രോൾ പമ്പിൽ യുവാവ് പെട്രോൾ ഒഴിച് കത്തിച്ച് ആൽമഹത്യ ചെയ്ത സന്ദർഭത്തിൽ ഉണ്ടാകാമായിരുന്ന വലിയൊരു ദുരന്തം , ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവാക്കിയ ധീരതക്ക് മാനേജർ ബെന്നി,ജീവനക്കാരൻ അജയൻ എന്നിവരെ AKPA സംസ്ഥാന പ്രസിഡന്റ് A C ജോൺസൻ ആദരിച്ചു.മേഖല പ്രസിഡന്റ് ശശി KB അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് അനിൽ തൂമ്പയിൽ തിരിച്ചറിയൽ കാർഡ് വിതരണം നടത്തി. ജില്ലാ സെക്രട്ടറി ഷിബു, മേഖല ഇൻചാർജ് ലിജോ ജോസഫ്, മേഖല സെക്രട്ടറി നിഖിൽ കൃഷ്ണ, ട്രഷറർ വേണു വെള്ളാങ്ങല്ലൂർ, പ്രസാദ് കളേഴ്സ്, രാധാകൃഷ്ണൻ ദൃശ്യ എന്നിവർ സംസാരിച്ചു. PRO വിനോദ് രാജൻ സ്വാഗതവും ഡേവിസ് അലുക്ക നന്ദിയും പറഞ്ഞു
ദൈവപുത്രനായ ക്രിസ്തുവിന്റെ ഉയിര്‍പ്പുതിരുനാള്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് സമസ്ത ജനങ്ങള്‍ക്കും നല്‍കുന്നത് എന്ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ പോളി കണ്ണൂക്കാടന്‍ ഈസ്റ്റര്‍ സന്ദേശത്തിലൂടെ ഇന്ന് ഉച്ചതിരിഞ്ഞ് അറിയിച്ചു. കുരിശുമരണം കഴിഞ്ഞു മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു തന്റെ ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആദ്യമായി ആശംസിച്ചത് ‘നിങ്ങള്‍ക്ക് സമാധാനം!’ എന്നായിരുന്നു.