IJKVOICE

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ഫെബ്രുവരി 27,28 എന്നി തിയ്യതികളില്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്‌മെന്റും, കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും റോഡ്‌സ് യൂണിവേഴ്‌സിറ്റി മക്കണ്ട, സൗത്ത് ആഫ്രിക്കയുമായി കൂടിചേര്‍ന്ന് ദ്വിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.

ജനശ്രദ്ധയാകർഷിച്ച് ഇലക്ട്രിക് വെഹിക്കിൾ എക്സ്പോ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ടെക് ഫെസ്‌റ്റിന് മുന്നോടിയായി ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് ഒരുക്കിയിരിക്കുന്ന ഇലക്ട്രിക് വാഹന പ്രദർശനം ജനശ്രദ്ധ നേടുന്നു. ബി എം ഡബ്ലിയു, പോർഷെ, ബി വൈ ഡി, ഹ്യുണ്ടായി, എം ജി, മഹീന്ദ്ര, ടാറ്റ, സിട്രോൺ, ഹൈകോൺ, കിയ എന്നീ കമ്പനികളുടെ ഇരുപതോളം ഇലക്ട്രിക് വാഹനങ്ങളാണ് പ്രദർശനത്തിനുള്ളത്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. . പ്രദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് വിദ്യാർഥികൾ അവതരിപ്പിക്കുന്ന ബാൻഡ് ഷോയും […]

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്ന് പേരെ കൊന്ന സംഭവത്തില്‍ പ്രതികളെ ഇരിങ്ങാലക്കുട കോടതി കുറ്റവിമുക്തരാക്കി.2008 ലെ തിരുവുത്സവത്തിനാണ് സംഭവം.എഴുന്നള്ളിപ്പ് കഴിഞ്ഞ് കാഴ്ച്ചക്കാരില്‍ ഒരാള്‍ ആനയുടെ കൊമ്പില്‍ പിടിച്ചതിനെ തുടര്‍ന്നാണ് ആന ഇടഞ്ഞത്.പിന്നീട് ഒരു സ്ത്രി അടക്കം മൂന്ന് പേരെയാണ് ആന കൊലപെടുത്തിയത്.