IJKVOICE

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ചാമ്പ്യനായ എബിൻ ബെന്നി. ഏഴിൽ ഏഴ് പോയിൻ്റും നേടി റെക്കോർഡ് നേട്ടം കൈവരിച്ച എബിൻ ബെന്നി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർഥിയാണ്

തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രത്തിന്റെ മുൻവശത്തുള്ള വലിയ അരയാൽ കാലപഴക്കം മൂലം മുറിച്ച് മാറ്റിയ സമയത്ത് ആലിന്റെ ഉള്ളിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കല്ലിൽ തീർത്ത ഗണപതി വിഗ്രഹവും പീഠവും കിട്ടി ………