ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപം രാമന്‍ചിറ തോട് കടന്നുപോകുന്ന ഉണ്ണായിവാരിയര്‍ റോഡിന്റെ അരികിടിഞ്ഞു.
കൊടകരയില്‍ നിയന്ത്രണം വിട്ട കാര്‍ വ്യാപാരസ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറി.
ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു് പ്രതീക്ഷാഭവനിലെ കുട്ടികൾക്കു് കംപ്യൂട്ടറുകൾ നല്കി.
കരുവന്നൂരില്‍ കനത്ത മഴയില്‍ വീടിന് മുകളിലേയ്ക്ക് മരം വീണ് വീടിന്റെ ഉള്‍വശത്തെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു.
സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ.. എറണാകുളം കടവന്ത്ര സ്വദേശി ജയശങ്കറിനെയാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ സ്വദേശിനിയായ വനിതാ ഡോക്ടറിൽ നിന്നാണ് ഇയാൾ 7.61 ലക്ഷം രൂപയും 30 പവൻ സ്വർണ്ണവും തട്ടിയെടുത്തത്.പ്രതിയോടൊപ്പമുള്ള പരാതിക്കാരിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.ഇതോടെ വനിതാ ഡോക്ടർ തൃശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.2023 ജനുവരി 14 മുതൽ 2023 ഡിസംബർ 30 വരെയുള്ള കാലയളവിലാണ് പ്രതി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 43-ാം വാര്‍ഷികാഘോഷം വ്യാപാരി ഭവന് ഹാളില്‍ നടന്നു.
തൃശൂർ വാടാനപ്പള്ളിയിൽ കഞ്ചാവ് വേട്ട.
തൃശൂർ ചാഴൂരിൽ തെക്കേ ആലിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയും സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയവും ഇരിങ്ങാലക്കുടയില്‍ എന്‍ ഡി എ പ്രവര്‍ത്തകര്‍ ഞായറാഴ്ച്ച വിജയോത്സവമായി ആഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഷോക്കേറ്റ് പശുക്കൾ നഷ്ടപ്പെട്ട ചേർപ്പിലെ കർഷകന് മിൽമയുടെ സഹായധനം കൈമാറി