കരൂപ്പടന്നക്ക് അഭിമാനമായി

ഷഹഫാസിന് ഒന്നാം റാങ്ക്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി. എ (ട്രാവൽ & ടൂറിസം മാനേജ്മെന്റ് ) പരീക്ഷയിൽ (2020-2023) ഒന്നാം റാങ്ക് കരസ്ഥമാക്കി ഷഹഫാസ് കരൂപ്പടന്നയുടെ അഭിമാനമായി മാറി. കഴിഞ്ഞ ദിവസമാണ് റാങ്ക് വിവരം യൂണിവേഴ്സിറ്റി ഔദ്യോഗികമായി പബ്ലിഷ് ചെയ്തത്. ഇപ്പോൾ ചാലക്കുടി നിർമ്മല കോളേജ് (ആർട്സ്& സയൻസ്) ൽ എം.എ. ട്രാവൽ & ടൂറിസം മാനേജ്മെൻ്റ് വിദ്യാർത്ഥിയാണ് ഷഹഫാസ്. കരൂപ്പടന്ന ഹൈസ്കൂൾ ജംഗ്ഷനിൽ സ്കൂളിന് തൊട്ടടുത്ത് താമസിക്കുന്ന കുരിക്കൾ വീട്ടിൽ അബ്ദുൽസലാമിൻ്റേയും സാബിറാബിയുടേയും മകനായ ഷഹഫാസ് […]
ഏറ്റവും മികച്ച തഹസിൽദാർക്കുള്ള (ലാൻഡ് റെക്കോർഡ്സ്) സംസ്ഥാന റവന്യൂ വകുപ്പിൻ്റെ പുരസ്കാരത്തിന് അർഹനായ മുകുന്ദപുരം തഹസിൽദാർ (എൽ ആർ) സിമിഷ് സാഹുവിന് അഭിനന്ദനങ്ങൾ…!!
ചേർപ്പ് ചൊവ്വൂരിൽ എം ഡി എം എ യുമായി യുവതിയും യുവാവും പിടിയിലായി
വീട്ടില്‍ കിടന്ന് യുവാവിൻ്റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു.
ഹരിയാനയിൽ വച്ച് നടക്കുന്ന നാഷണൽ പാര ആംബ്യൂട്ടി ഫുട്ബാള്‍ ചാംപ്യൻഷിപ്പിൽ കേരള ടീമംഗമായ അക്ഷയ് ബി(8A) സെന്റ ആന്റണീസ് ഹൈസ്ക്കൂൾ മൂർക്കനാട് അഭിനന്ദനങ്ങള്‍.നാളെ 19 ഫെബ്രുവരി ഹരിയാനയിലേക്ക് പോകും . 23 മുതല്‍ 25 വരെയാണ് മത്സരം. മൂർക്കനാട് താമസിക്കുന്ന തോട്ടത്തില്‍ ബാലന്, ജലജ ദമ്പതികളുടെ മകന് ആണ്
ആറ്റപ്പിള്ളി പാലത്തിന് സമീപം കുറുമാലി പുഴയിൽ വീണ് ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി മരിച്ചു..
കടുപ്പശ്ശേരി സെൻ്ററിൽ വാട്ടർ ടാങ്ക് നിർമ്മാണ ഉദ്ഘാടനം നടന്നു. എം പി ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.
മലങ്കര ക്രൈഡ്റ്റ്സ് സൊസൈറ്റി ലിമിറ്റഡിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു..
ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടന്‍ ഇന്ന് അറുപത്തി മൂന്നാം പിറന്നാൾ. ഇന്ത്യൻ ഭരണഘടന പിറന്നാൾ സമ്മാനമായി നൽകി ടി എൻ പ്രതാപൻ എം പി
എടത്തിരിഞ്ഞി എച്ച് ഡി പി സമാജം ശ്രി ശിവകുമരേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം ഫെബ്രുവരി 15 ന് കൊടിയേറ്റത്തോടെ ആരംഭിക്കും.തുടര്‍ന്ന് അഞ്ച് ദിവസം പ്രൊഫഷണല്‍ നാടകമേളയും 21-ാം തിയ്യതി തിരുവുത്സവ ആഘോഷവും നടക്കും.