മുരിയാട് ഗ്രാമപഞ്ചായത്തിലെ മുല്ലക്കാട് വാര്‍ഡ് ശുചിത്വ സുന്ദരഗ്രാമമാക്കുവാന് സെന്റ് മേരീസ് സ്കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി
ചാലക്കുടിയിൽ നിന്നും കാണാതായ പോലീസുകാരനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി

ആളൂർ പോലീസ് സ്റ്റേഷനിലെ സിപിഒ സലേഷിനെയാണ് തഞ്ചാവൂരിലെ ലോഡ്ജിൽ നിന്ന് ചാലക്കുടി പോലീസ് കണ്ടെത്തിയത്. കഴിഞ്ഞദിവസം സലേഷ് സുഹൃത്തുക്കളുടെ മൊബൈലുകളിലേക്ക് സുരക്ഷിതൻ ആണെന്ന് സന്ദേശം അയച്ചിരുന്നു. ഇതേ തുടർന്നാണ് സലേഷിന്റെ സഹോദരനെയും കൂട്ടി അന്വേഷണസംഘം തഞ്ചാവൂരിലെത്തിയത്. ഇടയ്ക്കിടെ ദീർഘദൂര യാത്രകൾ പോകുന്ന ശീലമുള്ള ആളാണ് സലേഷ്. അത്തരത്തിലുള്ള യാത്രയുടെ ഭാഗമായിട്ടാണ് സലേഷ് തഞ്ചാവൂരിൽ എത്തിയത് എന്നാണ് സൂചന. സലേഷിനെ കാണാതായി 8 ദിവസത്തിനുശേഷമാണ് കണ്ടെത്തുന്നത്.
മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയെ ഉപദ്രവിച്ച് പരിക്കേല്‍പ്പിച്ചെന്നാരോപിച്ച് നല്കിയ ഹര്‍ജിയില്‍ പോലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി.
ഇരിങ്ങാലക്കുട നഗരസഭ ട്രഞ്ചിങ്ങ് ഗ്രൗണ്ട് മാലിന്യ കൂമ്പാരം, കൗൺസിൽ യോഗത്തിൽ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷാംഗങ്ങള്‍.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ ജ്യാമപേക്ഷയെ എതിർത്ത് ഇ ഡി ഹൈകോടതിയിൽ
ഇരിങ്ങാലക്കുട രൂപതയുടെ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 19ന് ഞായറാഴ്ച ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നു
മാടായിക്കോണം അച്യൂതന് മൂലയില്‍ മദ്യലഹരിയില്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മുരിയാട് ഗ്രാമപഞ്ചായത്തിൽ ക്ലീൻ ഗ്രീൻ ഡേ ആചരിച്ചു
ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുക്കമായി പതാകദിനം ആചരിച്ച് ഇരിങ്ങാലക്കുട രൂപത.
രജത ജൂബിലിയിലേക്ക് കടക്കുന്ന ആക്ട്സ് ചേർപ്പ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ വാഹനജാഥ നടത്തി.