IJKVOICE

ഓപ്പറേഷൻ കാപ്പ തുടരുന്നു

തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ച് വരുന്ന വേളൂക്കര വില്ലേജിൽ ഡോക്ടർ പടി ദേശത്ത് ചെമ്പരത്ത് വീട്ടിൽ സലോഷ് (28 വയസ്സ് ), കോമ്പാറ ദേശത്ത് ചെറുപറമ്പിൽ മിഥുൻ (26 വയസ്സ് ) എന്നി വരെ കാപ്പ ചുമത്തി 6 മാസത്തേയ്ക്ക് നാടുകടത്തിയത്. സലോഷ് 2022 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരിധിയിൽ മോട്ടോർസൈക്കിൾ തടഞ്ഞുനിർത്തി അസഭ്യം പറയുകയും കോല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യത്തിന് ഒരു കേസിലെ പ്രതിയും 2023 ൽ കാറും […]

പ്രതിഷേധ ധർണ്ണ നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

ഉദ്ഘാടനം ചെയ്തു

കരുവന്നൂർ DMLP സ്കൂൾ പനംകുളം, 101-)o വാർഷികാഘോഷവും അധ്യാപക രക്ഷകർത്തൃ ദിനവും -തൃശൂർ ജില്ലാ കളക്ടർ ശ്രീ, അർജുൻ panndyan, ഉത്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാന അധ്യാപിക ശ്രീമതി കെ. ബി റീജ ടീച്ചർക്ക് ഉപഹാരസമർപ്പണവും നടത്തി. ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ എ. എ.അബ്ദു ൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ശ്രീ ഹരിശങ്കർ IPS മുഖ്യാതിഥി ആയിരുന്നു.ചേർപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി സുജിഷ കള്ളിയത്, ശ്രീ രാജീവ്‌. കെ, ശ്രീമതി അമ്പിളി അജിത്, സജീബ് ഇ […]

റെയിൽവേ സ്റ്റേഷനോടുള്ള അവഗണന

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: കേരള കോൺഗ്രസ് സമരത്തിലേക്ക് ഇരിങ്ങാലക്കുട: റെയിൽവേ സ്റ്റേഷനോടുള്ള അവഗണയിൽ പ്രതിഷേധിച്ച്‌ കേരള കോൺഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പരമ്പര നടത്താൻ മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ചൊവ്വാഴ്ച്ച ആദ്യ സമരം നടക്കും. നൂറു വർഷത്തിലധികം പഴക്കമുള്ള കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനാണിത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും സ്റ്റേഷൻ മുന്നിൽ തന്നെയായിരുന്നു. എന്നിട്ടും പുതിയ സ്റ്റോപ്പുകൾ അനുവദിച്ചില്ല എന്ന് മാത്രമല്ല നിലവിലുണ്ടായിരുന്ന മിക്ക സ്റ്റോപ്പുകളും നിർത്തലാക്കി. അമൃത് പദ്ധതിയിൽ ഉൾപെടുത്താമെന്ന വാഗ്ദാനവും […]

ആക്രമണം

ഫർണിച്ചർ കടയിൽ ട്രസ്സ് പണിക്കുളള സാധനങ്ങൾ ഇറക്കുന്നതിനെ തുടർന്നുള്ള ആക്രമണം. പ്രതികൾ പിടിയിൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 07 -)o തീയ്യതി 11.00 മണിക്ക് തൃപ്രയാർ കിഴക്കേ ടിപ്പു സുൽത്താൻ റോഡിലുളള ഫർണിച്ചർ കടയിൽ ട്രസ്സ് പണിക്കുളള സാധനങ്ങൾ പെരിങ്ങോട്ടുകര സ്വദേശി ആയ സായ് രാജ് ,24 വയസ്സ് പണിക്കാരും ചേർന്ന് ഇറക്കിയതിലുളള വിരോധത്താൽ സായ് രാജിൻ്റെ കൂടെയുണ്ടായിരുന്ന പണിക്കാരനായ സബിയെ മുഖത്തടിക്കുകയും ഇത് കണ്ട് എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ച സായ് രാജിൻ്റെ […]

മയക്കുമരുന്ന് ഗുണ്ട ഷമീർ അറസ്റ്റിൽ

ഓപ്പറേഷൻ കാപ്പ തുടരുന്നു കുപ്രസിദ്ധ മയക്കുമരുന്ന് ഗുണ്ട ഷമീർ അറസ്റ്റിൽ* തൃശൂർ ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കുറ്റവാളി കരുവന്നൂർ സ്വദേശി നെടുപുരക്കൽ വീട്ടില് ഷമീറിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. 2010 ൽ ചേർപ്പ് പോലീസ് സ്റ്റേഷന് പരിധിയിൽ കഞ്ചാവ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സിലും, 2012, 2014 വർഷങ്ങളിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയില് കഞ്ചാവ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സുകളിലും, 2023 ൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 13 ഗ്രാം MDMA വിൽ പ്പനക്കായി […]

കുപ്രസിദ്ധ ​ഗുണ്ടയെ നാടു കടത്തി

തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിച്ചിറ വില്ലേജിൽ കൂർക്കമറ്റം ദേശത്ത് താമസിച്ച് വരുന്ന പള്ളത്തേരി വീട്ടിൽ മനു 32 വയസ്സ് എന്നയാളെയാണ് കാപ്പ ചുമത്തി 3 മാസത്തേയ്ക്ക് നാടുകടത്തിയത് മനു പ്രതിയാണ്. മനു വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ 5 ഉം ചാലക്കുടി പോലീസ് സ്റ്റേഷനിൽ ഒരു ദേഹോപദ്രവ കേസും അടക്കം 6 ക്രിമിനൽ കേസിലെ പ്രതിയാണ് . തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ […]

ബസ് ഓടിക്കുമ്പോൾ ഫോൺ ഉപയോഗം

തൃശ്ശൂർ ഇരിങ്ങാലക്കുട റൂട്ടിൽ ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ഡ്രൈവർക്ക് എതിരെ കർശന നടപടി