തൃശ്ശൂർ പാലപ്പിള്ളിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്..
മാപ്രാണം:കോലംഞ്ചേരി കൊച്ചു പൈലോ മകൻ ചെറിയാൻ 87 വയസ്സ് നിര്യാതനായി

സംസ്കാരകർമ്മം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ ഭാര്യ ലില്ലി, മക്കൾ ജെസി, ജീജോ, സൈമൺ, സാംസൺ മരുമക്കൾ ലിജി, ആൻസി, റൂബി
ഇരിങ്ങാലക്കുട ചമക്കുന്ന് സ്വദേശി കോമ്പരുപറമ്പിൽ അമ്മിണി (76) അന്തരിച്ചു. ഭർത്താവ്: ശിവരാമൻ. മക്കൾ: ഷാജു, സുമ, സന്തോഷ്. മരുമക്കൾ: സൗമ്യ, വിജയരാജൻ, സംഗീത. സംസ്ക്കാരം നടത്തി
തൃശ്ശൂർ വാടാനപ്പള്ളി തളിക്കുളത്ത് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തളിക്കുളം സ്വദേശി അനന്ദു കൃഷ്ണൻ ആണ് മരിച്ചത്.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്ദു. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ട് വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നല്ലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
മൂര്‍ക്കനാട് ഇരട്ടകൊലപാതകത്തിലെ രണ്ട് പ്രതികളെ കൂടി പിടികൂടി.
ഉത്സവ പറമ്പുകളിലും, മറ്റു ആഘോഷ പരിപാടികളിലും ചെണ്ടയിൽ താളമിട്ട് ആടി തിമർക്കുകയാണ് പെരിഞ്ഞനത്തെ ശിങ്കാരിമേള പെൺപടക്കൂട്ടം
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
മെയ് 18 ന് ചാലക്കുടി മുന്‍സിപ്പല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ച് സിയോണ്‍ ടീം വചനപ്രഘോഷണ സായാഹ്നം സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
കഥകളി ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച കലാനിലയം ഗോപിയാശാന് ശിഷ്യര്‍ വിരശ്യംഖല സമര്‍പ്പിക്കുന്നു.ഗുരുദക്ഷിണ എന്ന പേരിലുള്ള പരിപാട് മെയ് 18,19 തിയതികളില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
മുരിയാട് ഗ്രാമപഞ്ചായത്തിലെ മുല്ലക്കാട് വാര്‍ഡ് ശുചിത്വ സുന്ദരഗ്രാമമാക്കുവാന് സെന്റ് മേരീസ് സ്കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി