ആരാഞ്ജലികൾ

മൈസുരുവിൽ വാഹനാപകടം മലയാളി വിദ്യാർത്ഥിയും സുഹൃത്തും അന്തരിച്ചു.തൃശ്ശൂർ കൂട്ടാല വീട്ടിൽ ശിവാനി (21) ആണ് അന്തരിച്ച മലയാളി വിദ്യാർത്ഥി ശനിയാഴ്ച രാത്രി ആയിരുന്നു അപകടം
കെപിഎംഎസ് ഇരിഞ്ഞാലക്കുട യൂണിയന് 134 മത് അംബേദ്കര്‍ ജയന്തി ആഘോഷിച്ചു.
ബോബി ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള സംവാദം സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18ന് ഇരിങ്ങാലക്കുടയില്‍ നടത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
മൂന്നുപീടികയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.
മാപ്രാണം കോന്തിപുലം പാടത്ത് തീ പിടിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രിച്ചത്
പുല്ലൂർ.ഊരകം സെൻ്റ് ജോസഫ് പള്ളിയിൽ അമ്പ് തിരുനാൾ നേർച്ച ഊട്ട് തിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ വിത്സൻ ഈരത്തറ കൊടിയേറ്റി.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ കെ.മുരളീധരൻ രണ്ടാം ഘട്ട പര്യടനം നടത്തി
ആറാട്ടുപുഴ ക്ഷേത്ര കവാടത്തിന് സമീപം കാർ മരത്തിൽ ഇടിച്ച് തകർന്നു.
എടത്തിരുത്തിയിൽ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ മാല മോഷണം പോയതായി പരാതി
ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് ചാലക്കുടി സ്വദേശിയില്‍ നിന്നും മൂന്നുലക്ഷം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍