സ്കൂട്ടർ മോഷണം യുവാവ് അറസ്റ്റിൽ

അറസ്റ്റിലായത് നിരവധി വാഹനമോഷണ കേസ്സിലെ പ്രതി
ഇരിങ്ങാലക്കുട : തട്ടിൽ ചേറ്റുപുഴക്കാരൻ തോമൻ മകൻ ജോണി (91) നിര്യാതനായി. സംസ്ക്കാരം മാർച്ച് 17 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 4 ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തിഡ്രൽ സെമിത്തേരിയിൽ. ഭാര്യ മേരി. മക്കൾ: ടോമിച്ചൻ, റീനി, ജോമി,ഷെറീന മരുമക്കൾ : ശാന്തമ്മ,സാബു, റോളി, റോണി .
പ്രായപൂർത്തിയാകാത്ത അതിജീവിതക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 40 വർഷം തടവും 1,85,000/ രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു.
കള്ളുഷാപ്പിലെ ജീവനക്കാരനെ തോക്ക് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച കുപ്രസിദ്ധ ഗുണ്ട വടിവാൾ വിപിൻ അറസ്റ്റിൽ.

മുരിയാട് കള്ളുഷാപ്പിൽ വെച്ച് ഷാപ്പ് ജീവനക്കാരനെ ഭക്ഷണം കഴിച്ചതിന്റെ പൈസ സംബന്ധിച്ച് തർക്കത്തെ തുടർന്ന് പിസ്റ്റൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ഇരിഞ്ഞാലക്കുട സ്റ്റേഷൻ റൗഡി വിപിൻ@ വടിവാൾ വിപിൻ എന്നയാളെ ആളൂർ ISHO മുഹമ്മദ് ബഷീർ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ്, വധശ്രമം കേസുകൾ അടക്കം26 ഓളം കേസുകൾ ഉണ്ട്. പ്രതിയുടെ പക്കൽ നിന്നും നാലു റൗണ്ട് അടക്കം പിസ്റ്റളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പിസ്റ്റളിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നു. ASI ധനലക്ഷ്മി, സീനിയർ സിവിൽ […]
LDF സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാറിന്റെ വിജയത്തിനു വേണ്ടി ഇരിങ്ങാലക്കുട നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ടൗൺ ഹാളിൽ ചേർന്നു
ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ് സമർപ്പണം തുടങ്ങി
നീതിബോധത്തിൻ്റെ ഉദാത്ത മാതൃകയായി ഹർഷൻ.

ജീവിതത്തിൻ്റെ കഠിന പരീക്ഷണത്തെ അതിജീവിക്കാൻ കഠിനാധ്വാനം ചെയത് രജിതക്ക് നഷ്ടപ്പെട്ട സ്വർണ്ണം മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് കിട്ടിയത് കടുപ്പശ്ശേരിക്കാരൻ മണപറമ്പിൽ ഹർഷൻ്റെ നീതിബോധത്തിൻ്റേയും, ധാർമ്മികതയുടേയും പ്രതിഫലനമായിരുന്നു. പണയം വെച്ച സ്വർണ്ണ വളകൾ തിരിച്ചെടുത്ത് പോകുന്നതിൻ്റെ ഇടയിൽ നഷ്ടപ്പെട്ടതിൻ്റെ ആദിയിൽ മണിക്കൂറുകളോളം അന്വേക്ഷണം നടത്തിയ രജിതക്ക് പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും നഷ്ടപ്പെട്ട വളയുമായി ഹർഷൽ എത്തിയ വാർത്ത അറിഞ്ഞത് സന്തോഷ കണീരോടെയാണ് സ്വീകരിച്ചത്. ബാങ്കിലെത്തിയ രജിതക്ക് വഴിയിൽ നിന്ന് കിട്ടിയ സ്വർണ്ണ വളകൾ ഹർഷൻ കൈമാറി. നീതിബോധത്തിൻ്റേയും […]
പുല്ലൂർ പൊതുമ്പുചിറ ചിറയോരം ടേക്ക് എ ബ്രേക്ക് ഉന്നത വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു
എസ്. ഐ. സുബീഷ്മോൻ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞു. നിലവിൽ കൊപ്പം പോലീസ് എസ്. ഐ. ആയിരുന്നു. മുൻപ് കൈപ്പമംഗലം എസ്. ഐ. ആയിരുന്നു
ആറാട്ടുപുഴയിലെ തൃപ്രയാര്‍ തേവരുടെ തറ സമര്‍പ്പിച്ചു .ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരുടെ ചമയങ്ങളും മറ്റും ഒരുക്കി വെക്കുന്നതും തേവര്‍ക്കുള്ള ദ്രവ്യ സമര്‍പ്പണം നടക്കുന്നതുമായ ആറാട്ടുപുഴയിലെ നവീകരിച്ച തേവര്‍ തറ സമര്‍പ്പിച്ചു.