ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന് ബസുകളുടെ അമിത വേഗതയില്‍ പ്രതിഷേധിച്ച് ക്രൈസ്റ്റ് കോളേജ് പരിസരത്ത് സമരം നടത്തി.
കൃഷ്ണ വേണി മോൾ കലോത്സവത്തിന് പോയ വിശേഷങ്ങൾ കണ്ടാല്ലോ
ഇതിന് ഒരു അവസാനം ഇല്ലേ … വെള്ളിയാഴ്ച്ച മാത്രം തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഇരിങ്ങാലക്കുടയിൽ മാത്രം നടന്നത് മൂന്ന് സ്വകാര്യ ബസ് അപകടം.
തിരുവില്ലാമലയിൽ 8 വയസ്സുക്കാരി മരിച്ചത് മൊബൈൽ ഫോൺ പൊട്ടിതെറിച്ച് അല്ലെന്ന് ഫോറൻസിക്ക് റിപോർട്ട്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സമീപം ലിമിറ്റഡ് സ്റ്റോപ്പ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.
അംഗന്‍വാടി നിയമനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിന് മുന്നില്‍ യു ഡി എഫ് അംഗങ്ങള്‍ ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട ജനറൽ ആശുപത്രി വികസനത്തിന്റെ പുതിയ പാതയിൽ: മന്ത്രി വീണാ ജോർജ് ,ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് പുതിയ ആംബുലൻസ് പ്രഖ്യാപിച്ച് മന്ത്രി ആർ ബിന്ദു.
യംഗ് ഇന്നൊവേറ്റേഴ്സ് ക്ലബ്ബ് സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ മന്ത്രി ആര് ബിന്ദു നിര്‍വഹിച്ചു
ലെന്‍സ്ഫെഡ് തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ എം പി ടി എന്‍ പ്രതാപന് ഉദ്ഘാടനം ചെയ്തു
വാദ്യകലകളിൽ തിളങ്ങി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിൽ വാദ്യകലകളിൽ മിന്നുന്ന പ്രകടനവുമായി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗം ചെണ്ടമേളം, ഹയർ സെക്കൻ്ററി വിഭാഗം ചെണ്ടമേളം, തായമ്പക എന്നിവയിൽ’ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് നാഷണൽ സ്കൂൾ കലോത്സവത്തിൻ്റെ ഒന്നാം ദിവസം തിളങ്ങിയത്.