വാദ്യകലകളിൽ തിളങ്ങി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിൽ വാദ്യകലകളിൽ മിന്നുന്ന പ്രകടനവുമായി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗം ചെണ്ടമേളം, ഹയർ സെക്കൻ്ററി വിഭാഗം ചെണ്ടമേളം, തായമ്പക എന്നിവയിൽ’ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് നാഷണൽ സ്കൂൾ കലോത്സവത്തിൻ്റെ ഒന്നാം ദിവസം തിളങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *