ബൊക്കാഷി ബക്കറ്റ് വിതരണവും ,

ഇടാനൊരിടം ശുചിത്വ സെമിനാറും. മുരിയാട് ഗ്രാമപഞ്ചായത്ത് രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി വിവിധ വാർഡുകളിൽ ജൈവമാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി ബൊക്കാഷി ബക്കറ്റുകളുടെ വിതരണവും, ഇടാനൊരിടം ശുചിത്വ സെമിനാറും സംഘടിപ്പിക്കുന്നു. 2023-24 വാർഷിക പദ്ധതയിൽ ഉൾപ്പെടുത്തിയാണ് ബൊക്കാഷി ബക്കറ്റ് വിതരണം നടത്തുന്നത് . എല്ലാ വീടുകളിലും ഏതെങ്കിലും തരത്തിലുള്ള ജൈവ മാലിന്യ സംസ്കരണ രീതികൾ ഉണ്ടാകണം എന്ന ലക്ഷ്യത്തോടു കൂടിയാണ് ബൊക്കാഷി ബക്കറ്റുംകളും, റിങ് കമ്പോസ്റ്റും ബയോഗ്യാസ് യൂണിറ്റുകളും വിതരണം ചെയ്യുന്നത്. പഞ്ചായത്ത് തല ഉദ്ഘാടനം 7ാം […]
മലങ്കര ക്രൈഡ്റ്റ്സ് സൊസൈറ്റി ലിമിറ്റഡിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു..
ഇരിങ്ങാലക്കുട നഗരസഭ കൗൺസിൽ യോഗം ആണ് ട്ടാ
ഭിന്നശേഷി കുട്ടി കർഷകർക്ക് ആദരം*

സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സി യുടെ തനത് പരിപാടിയായ കുട്ടി കർഷകൻ എന്ന പരിപാടിയുടെ സമ്മാനദാനം നിർവഹിച്ചു.27 കുട്ടികളാണ് കുട്ടി കർഷകൻ എന്ന പരിപാടിയിൽ പങ്കെടുത്തത്. അവർക്ക് തക്കാളി, വെണ്ട,വഴുതന, കാബേജ്, പച്ചമുളക് എന്നിവയുടെ അഞ്ചു തൈകൾ വീതം നവംബർ മാസത്തിൽ കൊടുത്തു. നവംബർ മാസത്തിൽ തുടങ്ങിയ ഈ പരിപാടി, മൂന്നുമാസത്തെ കാലയളവിലാണ് വിളവെടുപ്പ് പൂർത്തിയായത്. ഇവർക്ക് വേണ്ടി ഒരു വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കുകയും ഇതിൽ ചെടികളുടെ ഓരോ ഘട്ടങ്ങളിലും ഉള്ള വളർച്ചകളും […]
തൃശൂർ മെഡിക്കൽ കോളേജിൽ ബിരുദധാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഗവർണർക്ക് വിവിധയിടങ്ങളില്‍ കരിങ്കൊടി.അത്താണിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിൽ 3 ഇടങ്ങളിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. പ്രവര്‍ത്തകര്‍ ചെറു സംഘങ്ങളായി തിരിഞ്ഞാണ് ഗവര്‍ണര്‍ക്ക് നേരെ കരിങ്കോടി കാണിച്ചത്.

സംഭവത്തില്‍ 25 എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇതിനിടെ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിന് സമീപം കരിങ്കൊടി കാണിക്കാൻ എത്തിയ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടല്‍ ഇരിങ്ങാലക്കുട മേഖലയില്‍ ഹര്‍ത്താല്‍ പ്രതീതീ സൃഷ്ട്രിച്ചു.
ഷുഹൈബ് രക്തസാക്ഷിത്വ ദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സൗജന്യ തരം മാറ്റ അദാലത്ത് , 1844 ഉത്തരവുകൾ കൈമാറി
വെള്ളാങ്കല്ലൂര്‍ ചീപ്പുംചിറ ഫെസ്റ്റിവെലിന്റെ മറവില്‍ തണീര്ത്തടം നികത്തിയതായി പരാതി.
കാട്ടൂരിൽ കുളത്തിൽ നിന്ന് കയറ്റി ഇട്ട ചണ്ടിക്ക് തീ വച്ചത് പരിഭ്രാന്തി പരത്തി