IJKVOICE

ബി.പി. എൽ – എ.എ. വൈ കാർഡ് മസ്റ്ററിംഗ് സർവ്വർ തകരാർ പരിഹരിക്കണം :-

വെള്ളാങ്കല്ലൂർ.. ബി.പി.എൽ. , എ. എ. വൈ റേഷൻ കാർഡ് മസ്റ്ററിംഗ് നടത്തണമെന്ന സർക്കാർ നിർദ്ദേശം സർവ്വർ തകരാർ മൂലം കാർഡുടമകൾ അനുഭവിക്കുന്ന ബുന്ധിമുട്ടുകൾ പരിഹരിക്കണമെന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. കാർഡിലെ എല്ലാ അംഗങ്ങളും ആധാർ കാർഡ് കയ്യിൽ കരുതി റേഷൻ കടയിൽ എത്തി മസ്റ്ററിംഗ് നടത്താനാണ് നിർദേശിച്ചത്. 2024 ഫെബ്രുവരി അവസാന വാരം മുതലാണ് രാവിലെയും വൈകിട്ടും റേഷൻ കടയിൽ മണിക്കൂറുകളോളം കാത്തിരുന്ന് സർവ്വർ തകരാർ മൂലം അലയുന്നത്. ഈ […]