ശ്രീ ഗുരുപവനപുരേശന്റെ പാദസേവ ചെയ്യാൻ ജന്മപുണ്യം നേടിയ വടക്കാഞ്ചേരി, പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ പി എസ് മധുസൂദനൻ നമ്പൂതിരിയെ പുതിയ മേൽശാന്തി തിരഞ്ഞെടുത്തു….
തൃശ്ശൂര്‍ എടത്തിരുത്തി മുനയത്ത് നിന്നും അനധികൃത മദ്യം പിടികൂടി. പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്നാലെ ചാടി സാഹസി മായി പിടികൂടി.
തൃശൂര്‍ അടാട്ട് അമ്പലംകാവില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വെള്ളങ്ങല്ലൂർ സെൻ്ററിൽ മിനി ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് അപകടം.
അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മൂപ്പൻ്റെ ഭാര്യ കൊല്ലപ്പെട്ടു
മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്നതിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് പ്രത്യേകമായി കെ എസ് ആർ ടി സി 13 സർവ്വീസുകൾ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.

ശിവരാത്രി ദിനമായ മാർച്ച് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 15 മിനിറ്റ് സമയ വ്യത്യാസത്തിൽ ഇരിങ്ങാലക്കുടയിൽ നിന്നും ആലുവയിലേയ്ക്കും തിരികെയും തുടർച്ചയായി സർവ്വീസുകൾ ഉണ്ടായിരിക്കുന്നതാണ്. ഒൻപതാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണി വരെയായിരിക്കും ഈ സർവീസുകൾ. 5 ഓർഡനറി ബസുകളും 8 ഫാസ്റ്റ് പാസഞ്ചർ ബസുകളുമാണ് ജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കാൻ പ്രത്യേക സർവ്വീസിനായി തയ്യാറാക്കിയിരിക്കുന്നത്. പുല്ലൂർ, വല്ലക്കുന്ന്, കല്ലേറ്റുംകര, ആളൂർ, പോട്ട, ചാലക്കുടി, അങ്കമാലി വഴിയായിരിക്കും യാത്ര. ഇതിനു പുറമെ സ്ഥിരമായി നടത്തുന്ന […]
സിദ്ധാര്‍ത്ഥിന്റെ കൊലപാതകം :ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ ഭാരതീയ അഭിഭാഷക പരിഷത്തിന്റെ പ്രതിഷേധ ജ്വാലാ സംഗമം
ഓള് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന് മുന്പില് പ്രതിഷേധ ധര്‍ണ്ണ നടത്തി.
പായമ്മൽ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണ ധ്വജപ്രതിഷ്ഠയുടെ ഭാഗമായി കൊടിമരത്തിൽ സ്വർണ്ണ പറയിറയ്ക്കൽ, ക്ഷേത്രം തന്തി ശ്രീ സതീശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ നേതൃത്തിൽ നടന്നു.
ചാലക്കുടിയിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീ പിടിച്ചു.