വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് പത്തൊമ്പത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരുപാട് നാളത്തെ വിമാനത്തിൽകയറണമെന്ന ആഗ്രഹം സഫലീകരിച്ചു.
അതിരപ്പിള്ളി മേഖലയിലേക്കെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെ കാട്ടാന പാഞ്ഞടുത്തു.
ആളൂരില്‍ എം .ഡി.എം.എ യുമായി യുവാവ് അറസ്റ്റില്‍.
ഉദ്യോഗാർത്ഥികൾക്ക് വൈവിധ്യമേറിയ തൊഴിലവസരങ്ങൾ ഒരുക്കിക്കൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിൽ പ്ലേസ്മെൻറ് ഡ്രൈവ് സംഘടിപ്പിച്ചു
കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിൽ മണ്ണ് മാഫിയ സംഘം കയ്യേറ്റം നടത്തിയതായി പരാതി
തൃശ്ശൂർ വടക്കാഞ്ചേരി മംഗലത്ത് ആന്ധ്ര സ്വദേശിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.
തൃശൂർ കൊരട്ടിയിൽ വീടുകയറി അക്രമം

യുവാവ് വെട്ടുകത്തി ഉപയോഗിച്ച് വാഹനവും വീടിന്റെ ജനൽ ചില്ലുകളും തകർത്തു
മാനട്ടുകുന്ന് കാച്ചപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേശ ഗുരുതുതി സമർപ്പണം നടത്തി.
ഇരിഞ്ഞാലക്കുട മാപ്രണത്ത് നിർത്തിയിട്ട കാറിന് പുറകിൽ പ്രൈവറ്റ് ബസ് ഇടിച്ച് അപകടം.
ഇരിങ്ങാലക്കുട രൂപത ദിവ്യ കാരുണ്യ കോൺഗ്രസിന്റെ തീം സോങ്ങ് പ്രകാശനം ബിഷപ്. മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു.

ഇരിങ്ങാലക്കുട രൂപത ദിവ്യ കാരുണ്യ കോൺഗ്രസിന്റെ തീം സോങ്ങ് പ്രകാശനം ബിഷപ്. മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. വികാരി ജനറാൾ മോൺ ജോസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി,കത്തിഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, ദിവ്യകാരുണ്യ കോൺഗ്രസ് കമ്മറ്റി ജനറൽ കൺവീനർ റവ.ഡോ. റിജോയ് പഴയാറ്റിൽ, ജോ. കൺവീനർ ലിംസൺ ഊക്കൻ, ഫാ. റിജു ആലപ്പാട്ട്, ഫാ. ജിൽസൺ പയ്യപ്പിള്ളി, ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗി