ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ സന്ദേശ യാത്രക്ക് സ്വീകരണം നൽകി
സൂര്യാഘാതമേറ്റ് വെള്ളങ്ങല്ലൂര്‍ പഞ്ചായത്തില്‍ നാല് വളര്‍ത്തുമൃഗങ്ങള്‍ ചത്തു.
നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു.
ചേർപ്പ് മുത്തുള്ളിയാലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
മാപ്രാണത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ് സൈക്കിൾ യാത്രികനെ ഇടിച്ചതിന് തുടർന്ന് നാട്ടുക്കാരുടെ നേതൃത്വത്തിൽ ബസ് തടഞ്ഞു.

See translation
ആരാഞ്ജലികൾ

മൈസുരുവിൽ വാഹനാപകടം മലയാളി വിദ്യാർത്ഥിയും സുഹൃത്തും അന്തരിച്ചു.തൃശ്ശൂർ കൂട്ടാല വീട്ടിൽ ശിവാനി (21) ആണ് അന്തരിച്ച മലയാളി വിദ്യാർത്ഥി ശനിയാഴ്ച രാത്രി ആയിരുന്നു അപകടം
കെപിഎംഎസ് ഇരിഞ്ഞാലക്കുട യൂണിയന് 134 മത് അംബേദ്കര്‍ ജയന്തി ആഘോഷിച്ചു.
ബോബി ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള സംവാദം സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18ന് ഇരിങ്ങാലക്കുടയില്‍ നടത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
മൂന്നുപീടികയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.
മാപ്രാണം കോന്തിപുലം പാടത്ത് തീ പിടിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രിച്ചത്