IJKVOICE

രണ്ടു യുവാക്കൾ മരണപ്പെട്ടു

ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ പോട്ട നാടുകുന്ന് എന്ന സ്ഥലത്ത് വച്ച് കഴിഞ്ഞ ദിവസം പുലർച്ചെ 5 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ സുരാജ് 32 വയസ്സ്, സജീഷ് (25 ) ,ട/o സുരേഷ്, ഓലിക്കൽ വീട്, പട്ടിമറ്റം, എറണാകുളം, എന്നീ രണ്ടു പേർ മരണപ്പെട്ടിട്ടുള്ളതാണ്. ഇവർ ഓടിച്ചിരുന്ന R 15 ബൈക്ക് നാഷണൽ ഹൈവേയിലെ ഡിവൈഡറിൽ ഇടിച്ച് കയറി Sign Board-ലും മൈൽ ക്കുറ്റിയിലും ഇടിച്ചാണ് പരിക്ക് പറ്റിയിട്ടുള്ളത്. ഇവർ മുരിങ്ങൂരിലുള്ള ബന്ധുവീട്ടിൽ കുടുംബസമേതം get […]

ഓട്ടോയും ടാക്‌സിയും ഇനി നിങ്ങളുടെ മുന്നില്‍ എത്തും

ഇരിങ്ങാലക്കുട : ഏത് ഗ്രാമപ്രദേശത്തും ഓട്ടോയും ടാക്‌സിയും ഇനി നിങ്ങളുടെ മുന്നില്‍ എത്തും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രികരിച്ച് ഒരു കൂട്ടം മലയാളികളായ യുവാക്കളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ലൈവ് ഡയറക്ടറിയായ 1Dride ടെസ്റ്റ് ആരംഭിച്ചു.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംബര്‍സാന്‍ഡ് ഇന്‍ഫോ സോല്യൂഷന്‍സ് ആണ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനമാകുന്ന ഈ ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.വെബ് ആപ്പ് വഴിയോ വാട്‌സ്ആപ്പ് വഴിയോ യാത്രക്കാര്‍ക്ക് തനിക്ക് ചുറ്റും ഓടാന്‍ തയ്യാറുള്ള ഓട്ടോ, ടാക്‌സി,ആംബുലന്‍സ് ,പെട്ടി ഓട്ടോ […]

നെടുമ്പാൾ ബൈക്ക് മോഷണം പ്രതി അറസ്റ്റിൽ

പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 ഫെബ്രുവരിയിൽ രാവിലെ നെടുമ്പാൾ സ്വദേശിയായ ദാസൻ (52 വയസ്സ് ) എന്നയാളുടെ മോട്ടോർസൈക്കിൾ നെടുമ്പാൾ തെക്കുമുറി പാടത്തിൻെറ KLDC ബണ്ടിൻമേൽ പാർക്കു ചെയ്തു വച്ചിരുന്നത് മോഷണം ചെയ്ത കൊണ്ടു പോയ കാര്യത്തിന് അനിൽ (25 വയസ്) ,ഏപ്പിള്ളി ഹൗസ്, അഴീക്കോട് ലൈറ്റ് ഹൗസ് ,കൊടുങ്ങല്ലൂർ എന്നയാളെ ഇക്കഴിഞ്ഞ ഫെബ്രുവരി 14 – ാം തിയ്യതി ഉച്ചയ്ക്ക് , അനിൽ 6 വർഷമായി വാടകയ്ക്ക് താമസിച്ചു വരുന്ന കാട്ടൂർ PS പരിധിയിലെ, […]

പുൽവാമ ദുരന്തത്തിൻ്റെ ഓർമ്മയിൽ

പുൽവാമ ദുരന്തത്തിൻ്റെ ഓർമ്മയിൽ അമർജവാനിൽ പുഷ്പചക്രം സമർപ്പിച്ച് സെൻ്റ് ജോസഫ്സ് കോളജിലെ എൻ സി സി യൂണിറ്റ്. രാജ്യം പുൽവാമ ദുരന്തത്തിൻ്റെ ഓർമ്മയിൽ ബ്ലാക്ക് ഡേ ആചരിക്കുമ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ NCC യൂണിറ്റിൻ്റെ നേതൃത്വത്തിൽ കലാലയത്തിലെ അമർജവാനിൽ പുഷ്പചക്രം സമർപ്പിച്ചു പ്രാർത്ഥന നടത്തി. ISRO സയൻറിസ്റ്റും ADRIN ഡയറക്ടറും ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻ്റേഷൻ ജേതാവുമായ Dr പി വി രാധാദേവി റീത്ത് സമർപ്പിച്ചു. ഹോളി ഫാമിലി കോൺഗ്രിഗേഷൻ മദർ സുപ്പീരിയറും മുൻ […]

ഓപ്പറേഷൻ കാപ്പ തുടരുന്നു

തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ച് വരുന്ന വേളൂക്കര വില്ലേജിൽ ഡോക്ടർ പടി ദേശത്ത് ചെമ്പരത്ത് വീട്ടിൽ സലോഷ് (28 വയസ്സ് ), കോമ്പാറ ദേശത്ത് ചെറുപറമ്പിൽ മിഥുൻ (26 വയസ്സ് ) എന്നി വരെ കാപ്പ ചുമത്തി 6 മാസത്തേയ്ക്ക് നാടുകടത്തിയത്. സലോഷ് 2022 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരിധിയിൽ മോട്ടോർസൈക്കിൾ തടഞ്ഞുനിർത്തി അസഭ്യം പറയുകയും കോല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യത്തിന് ഒരു കേസിലെ പ്രതിയും 2023 ൽ കാറും […]

പ്രതിഷേധ ധർണ്ണ നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

ഉദ്ഘാടനം ചെയ്തു

കരുവന്നൂർ DMLP സ്കൂൾ പനംകുളം, 101-)o വാർഷികാഘോഷവും അധ്യാപക രക്ഷകർത്തൃ ദിനവും -തൃശൂർ ജില്ലാ കളക്ടർ ശ്രീ, അർജുൻ panndyan, ഉത്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാന അധ്യാപിക ശ്രീമതി കെ. ബി റീജ ടീച്ചർക്ക് ഉപഹാരസമർപ്പണവും നടത്തി. ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ എ. എ.അബ്ദു ൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ശ്രീ ഹരിശങ്കർ IPS മുഖ്യാതിഥി ആയിരുന്നു.ചേർപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി സുജിഷ കള്ളിയത്, ശ്രീ രാജീവ്‌. കെ, ശ്രീമതി അമ്പിളി അജിത്, സജീബ് ഇ […]

റെയിൽവേ സ്റ്റേഷനോടുള്ള അവഗണന

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: കേരള കോൺഗ്രസ് സമരത്തിലേക്ക് ഇരിങ്ങാലക്കുട: റെയിൽവേ സ്റ്റേഷനോടുള്ള അവഗണയിൽ പ്രതിഷേധിച്ച്‌ കേരള കോൺഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പരമ്പര നടത്താൻ മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ചൊവ്വാഴ്ച്ച ആദ്യ സമരം നടക്കും. നൂറു വർഷത്തിലധികം പഴക്കമുള്ള കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനാണിത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും സ്റ്റേഷൻ മുന്നിൽ തന്നെയായിരുന്നു. എന്നിട്ടും പുതിയ സ്റ്റോപ്പുകൾ അനുവദിച്ചില്ല എന്ന് മാത്രമല്ല നിലവിലുണ്ടായിരുന്ന മിക്ക സ്റ്റോപ്പുകളും നിർത്തലാക്കി. അമൃത് പദ്ധതിയിൽ ഉൾപെടുത്താമെന്ന വാഗ്ദാനവും […]

തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് SNGSS-UP- സ്കൂളിനു സമീപം ചേരം പറമ്പിൽ സുനിൽകുമാർ( ഗൾഫ്) ഭാര്യ മിനി (47) വീടിനു പിറകിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മകൻ അനേശ്വർ. കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

ആക്രമണം

ഫർണിച്ചർ കടയിൽ ട്രസ്സ് പണിക്കുളള സാധനങ്ങൾ ഇറക്കുന്നതിനെ തുടർന്നുള്ള ആക്രമണം. പ്രതികൾ പിടിയിൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 07 -)o തീയ്യതി 11.00 മണിക്ക് തൃപ്രയാർ കിഴക്കേ ടിപ്പു സുൽത്താൻ റോഡിലുളള ഫർണിച്ചർ കടയിൽ ട്രസ്സ് പണിക്കുളള സാധനങ്ങൾ പെരിങ്ങോട്ടുകര സ്വദേശി ആയ സായ് രാജ് ,24 വയസ്സ് പണിക്കാരും ചേർന്ന് ഇറക്കിയതിലുളള വിരോധത്താൽ സായ് രാജിൻ്റെ കൂടെയുണ്ടായിരുന്ന പണിക്കാരനായ സബിയെ മുഖത്തടിക്കുകയും ഇത് കണ്ട് എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ച സായ് രാജിൻ്റെ […]