ഓട്ടോയും ടാക്‌സിയും ഇനി നിങ്ങളുടെ മുന്നില്‍ എത്തും

ഇരിങ്ങാലക്കുട : ഏത് ഗ്രാമപ്രദേശത്തും ഓട്ടോയും ടാക്‌സിയും ഇനി നിങ്ങളുടെ മുന്നില്‍ എത്തും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രികരിച്ച് ഒരു കൂട്ടം മലയാളികളായ യുവാക്കളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ലൈവ് ഡയറക്ടറിയായ 1Dride ടെസ്റ്റ് ആരംഭിച്ചു.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംബര്‍സാന്‍ഡ് ഇന്‍ഫോ സോല്യൂഷന്‍സ് ആണ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനമാകുന്ന ഈ ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.വെബ് ആപ്പ് വഴിയോ വാട്‌സ്ആപ്പ് വഴിയോ യാത്രക്കാര്‍ക്ക് തനിക്ക് ചുറ്റും ഓടാന്‍ തയ്യാറുള്ള ഓട്ടോ, ടാക്‌സി,ആംബുലന്‍സ് ,പെട്ടി ഓട്ടോ […]
അരകോടിയിലധകം തട്ടിയ അകൗണ്ടൻറ് പിടിയിൽ

ചെങ്ങമനാട് സ്വദേശി മാത്യുസ് മാനേജിങ്ങ് പാര്‍ട്ട്ണറായ മുരിങ്ങൂരിലുള്ള ഹോട്ടലിൽ നിന്നും ഒരു വർഷത്തെ വരുമാനമായ 64,38500 രൂപ തട്ടിയെടുത്ത കൂത്തുപറമ്പ് , മാങ്ങാട്ടി ഡാം ,വടക്കേകണ്ടി വീട്, സ്വദേശി ഫെയ്ത്ത് (28)നെയാണ് അറസ്റ്റ് ചെയ്തത്. ചെങ്ങമനാട് സ്വദേശിയായ മാത്യുസ് 44 വയസ്സ് മാനേജിങ്ങ് പാര്‍ട്ട്നര്‍ ആയുള്ള മുരിങ്ങൂരിലുള്ള ഹോട്ടലിൽ അക്കൌണ്ട൯െറായി ജോലി ചെയ്ത് വരവെ ഫെയ്ത്ത് ഹോട്ടലിൽ 29/04/2023 തീയ്യതി മുതല്‍ 9/05/2024 തീയ്യതി വരെയുള്ള കാലയളവില്‍ Bar,Restuarant,Room,Banquit Hall എന്നിവയില്‍ നിന്നും ലഭിച്ച വരുമാനം ക്യാഷ് […]
ഓൺലൈൻ വഴി ലക്ഷങ്ങൾ തട്ടിയ പ്രതിയെ പോലീസ് പിടികൂടി

മകൾക്ക് ബ്ലഡ് ക്യാൻസർ ആണെന്ന് പറഞ്ഞ് വയോധികനിൽ നിന്ന് ഓൺലൈൻ വഴി ലക്ഷങ്ങൾ തട്ടിയ പ്രതിയെ ഇരിങ്ങാലക്കുട സൈബർ പോലീസ് പിടികൂടി
കാൺമാനില്ല

നടവരമ്പ് കല്ലംകുന്ന് സ്വദേശി പള്ളി പുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് മുതൽ കാണാതായിരിക്കുന്നത്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപെടുക.9745617147
ട്വിന്‍ ബിന്‍ സൗകര്യം ഒരുക്കി നഗരസഭ

ഇരിങ്ങാലക്കുടയില്‍ ഇനി മാലിന്യം നിക്ഷേപിയ്ക്കാന്‍ പൊതു ഇടങ്ങളില്‍ ട്വിന്‍ ബിന്‍ സൗകര്യം ഒരുക്കി നഗരസഭ.ചടങ്ങില്‍ ശുചികരണ തൊഴിലാളികള്‍ക്ക് ആദരം.
തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു

പെരിഞ്ഞനത്ത് ഡയറക്ട് മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ.
അജ്ഞാത ജീവി കോഴികളെ ആക്രമിച്ചു

കരുവന്നൂർ പനംങ്കുളത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കോഴികളെ കൊന്ന നിലയിൽ കണ്ടെത്തി
വിസ തട്ടിപ്പ് കേസ്

അബുദാബിയില്‍ ഷിപ്പില്‍ ജോലിയ്ക്കായി വിസ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്സില്‍ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.
കള്ളനോട്ടുമായി എറണാകുളം സ്വദേശി പിടിയിൽ

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര ഗ്രൗണ്ടിൻെറ വടക്കേനടയിൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കച്ചവട സ്റ്റാളുകൾക്കിടയിൽ കീം ചെയിനും, മോതിരവും കച്ചവടം നടത്തുന്ന തേനി സ്വദേശിയായ വിഗ്നേഷ് എന്ന വ്യക്തിൽ നിന്ന് 100 രൂപയ്ക്ക് രണ്ട് മോതിരം വാങ്ങി 500 രൂപയുടെ കള്ളനോട്ട് കൊടുത്ത ആൽഫ്രഡ്, 20/25, S/o സുനിൽ, ചിറയത്ത് വീട്, തിരുത്തിപ്പുറം എറണാകുളം ജില്ല എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ […]
ത്രിതലപഞ്ചായത്ത് തെരെഞ്ഞെടുപ്പ്

ത്രിതലപഞ്ചായത്ത് തെരെഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ടീം ഇരിങ്ങാലക്കുട ഊന്നൽ നൽകും- ആർച്ച അനീഷ്. കൂടൽമാണിക്യ ക്ഷേത്രത്തിൽ ദർശനം നടത്തി രാവിലെ 9:15 നും 10:30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്കുമാർ പാർട്ടി ഓഫീസിൽ ചാർജ് ഏറ്റെടുത്തു. മുൻ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചാർജ് ഏറ്റെടുക്കൽ യോഗം പാർട്ടി സീനിയർ നേതാവ് കെ സി വേണുമാസ്റ്റർ ഉത്ഘാടനം ചെയ്തു. ഭാരതാംബയുടേയും പാർട്ടി താത്വികാചാര്യന്മാരായ ദീനദയാൽ ഉപാദ്ധ്യായയുടേയും […]