കനത്ത മഴയിൽ മൂർക്കനാട് സ്വദേശിയുടെ വീട് ചെരിഞ്ഞു.

കനത്ത മഴയിൽ മൂർക്കനാട് സ്വദേശിയുടെ വീട് ചെരിഞ്ഞു.
കിഴുത്താണിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് കടയിലേയ്ക്ക് ഇടിച്ച് കയറി.

കിഴുത്താണിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് കടയിലേയ്ക്ക് ഇടിച്ച് കയറി.
കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ.വിജു ആന്റോ (58) അന്തരിച്ചു

ഇരിഞ്ഞാലക്കുട: കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ.വിജു ആന്റോ (58) അന്തരിച്ചു. പരേതനായ അറയ്ക്കൽ കണ്ടം കുളത്തി ആന്റോയുടെ മകനാണ്. ഭാര്യ: ആലപ്പുഴ മാപ്പിളശ്ശേരി കുടുംബാംഗം സിസി വിജു. മക്കൾ: ആന്റണി (അന്തു), അംഗിത (അഗി), തോമസ് (തൊമ്മൻ). സഹോദരങ്ങൾ: ജോഷ്വാ ആന്റോ – ചെയർമാൻ കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ്, മെർളിൻ തോമസ്, ഫെറിൻ ജോജോ, ജോസഫ് ആന്റണി ( കുട്ടൻ). സംസ്കാര കർമ്മം നാളെ 10-)ം തിയ്യതി തിങ്കളാഴ്ച രാവിലെ […]
സി പി ഐ എം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടംകുളം സമരത്തിന്റെ 77 ാം വാർഷികം ആചരിച്ചു.

സി പി ഐ എം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടംകുളം സമരത്തിന്റെ 77 ാം വാർഷികം ആചരിച്ചു. സമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ അധ്യക്ഷനായി. ഡോ.കെ പി ജോർജ് , ഖാദർ പട്ടേപ്പാടം എന്നിവർ സംസാരിച്ചു. കെ സി പ്രേമരാജൻ സ്വാഗതവും അഡ്വ.കെ ആർ വിജയ നന്ദിയും പറഞ്ഞു.
ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 18-ാം വാർഷികം ജെ.സി.ഐ. മുൻ സോൺ പ്രസിഡന്റും ഇന്റർനാഷ്ണൽ ട്രെയിനറുമായ ഡോ. സിജു തോട്ടപ്പിള്ളി ഉൽഘാടനം ചെയ്തു.

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 18-ാം വാർഷികം ജെ.സി.ഐ. മുൻ സോൺ പ്രസിഡന്റും ഇന്റർനാഷ്ണൽ ട്രെയിനറുമായ ഡോ. സിജു തോട്ടപ്പിള്ളി ഉൽഘാടനം ചെയ്തു. ജെ.സി.ഐ. ചാപ്ടർ പ്രസിഡന്റ് മെജോ ജോൺസൺ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, സോൺ വൈസ് പ്രസിഡന്റ് സോണി വർഗീസ് മുഖ്യാതിഥി ആയിരുന്നു ചാർട്ടർ പ്രസിഡന്റ് അഡ്വ. ജോൺ നിധിൻ തോമസ്, മുൻ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരൻ, അഡ്വ. ഹോബി ജോളി, ടെൽസൻ കോട്ടോളി, സെക്രട്ടറി ഷൈജോ ജോസ്, ട്രഷറർ സാന്റോ വിസ്മയ എന്നിവർ പ്രസംഗിച്ചു . വാർഷികത്തിന്റെ […]
മണിപൂർ ജനതക്ക് ഐക്യദാർഡ്യവുമായി പാദുവ നഗർ ഇടവക

ണിപൂർ ജനതക്ക് ഐക്യദാർഡ്യവുമായി പാദുവ നഗർ ഇടവക മനുഷ്യത്വം കാണിക്കു മണിപൂരിനെ രക്ഷിക്കു എന്ന മുദ്രവാക്യവുമായി പാദുവ നഗർ സെന്റ് ആന്റണിസ് ഇടവക അംഗങ്ങൾ പ്രതിഷേധ മൗനജാഥ നടത്തി പള്ളിയങ്കണത്തിൽ ചേർന്ന പ്രതിഷേധ യോഗം ഇരിങ്ങാലക്കുട രൂപത മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി ഉൽഘാടനം ചെയ്തു വികാരി ഫാ. റിജോ ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു കൈക്കാരൻമാരായ ഇഗ്നേഷ്യസ് കുന്നത്ത് പറമ്പിൽ, സോജൻ കുന്നത്ത് പറമ്പിൽ , ജെയിസൺ കുന്നത്ത് പറമ്പിൽ എന്നിവർ പ്രസംഗിച്ചു
കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ കൺവെൻഷൻ മെയ് 24 ന്ഇരിങ്ങാലക്കുട എം സി പി കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു.

കേരള പോലീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുട – കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ കൺവെൻഷൻ മെയ് 24 ന്ഇരിങ്ങാലക്കുട എം സി പി കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. ബഹു. മണലൂർ എം എൽ എ ശ്രീ മുരളി പെരുനെല്ലി കൺവെൻഷൻ ഉത്ഘാടനം ചെയ്തു. രണ്ടു വർഷത്തിലൊരിക്കൽ ജില്ലാ , സംസ്ഥാന സമ്മേളനവും അതിനിടയിലുള്ള വർഷങ്ങളിൽ ജില്ലാ ,സംസ്ഥാന കൺവൻഷനുകളും സംഘടിപ്പിക്കാൻ സംഘടനയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിൻ പ്രകാരമാണ് ഈ വർഷം കൺവെൻഷൻ […]
വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് വിതരണം ചെയ്ത് അറയ്ക്കല്‍ തൊഴുത്തുംപറമ്പില്‍ കുടുംബയോഗം

ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് വിതരണം ചെയ്ത് അറയ്ക്കല്‍ തൊഴുത്തുംപറമ്പില്‍ കുടുംബയോഗം.ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് 1500 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് വിതരണം ചെയ്തത്.കഴിഞ്ഞ 12 വര്‍ഷക്കാലമായി തുടര്‍ന്ന് വരുന്ന പ്രവൃത്തി ഓരോ വര്‍ഷവും ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് ഇത്തവണ 1500 പേര്‍ക്കാണ് വിതരണം നടത്തിയത്.നോട്ട് പുസ്തകങ്ങള്‍,കുട,പേനകള്‍,പെന്‍സിലുകള്‍,സ്‌കെയില്‍ തുടങ്ങി എല്ലാ വിധ പഠനേപകരണങ്ങളും അടങ്ങിയ 1500 രൂപ വിലവരുന്ന ബാഗുകളാണ് വിതരണം ചെയ്തത്.പഠനോപകരണ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട കത്തിഡ്രല്‍ […]
എം കെ കോരുകുട്ടിയെ അനുസ്മരിച്ചു

ഊരകം : മുരിയാട് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായിരുന്ന എം. കെ. കോരുകുട്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് ബ്ളോക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്‌ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.എൽ.ബേബി അധ്യക്ഷത വഹിച്ചു.ജോസ് ആലപ്പാടൻ, ടി.എൽ.ജോണി, എൻ.ജെ.ജോഷി, എം.കെ.കലേഷ്, ടി.കെ.വേലായുധൻ എന്നിവർ പ്രസംഗിച്ചു.
പതിമൂന്ന് വയസുകാരൻമരിച്ചു ഭക്ഷ്യ വിഷബാധയെന്ന് ആരോപണം.

കാട്ടൂർ നെടുംമ്പുരയിൽ പതിമൂന്ന് വയസുകാരൻമരിച്ചു ഭക്ഷ്യ വിഷബാധയെന്ന് ആരോപണം. നെടുമ്പുര സ്വദേശി കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വാഗമണ്ണിൽ കുടുംബ സമേതം ഉല്ലാസ യാത്ര നടത്തിയിരുന്നു. ഇവിടെ നിന്ന് കഴിച്ച ഭക്ഷണത്തെ തുടർന്നാണ് ഹമദാന് ചർദ്ദി ആരംഭിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കു.