ഒഡീഷ പഠന സംഘം മുരിയാട് മുരിയാട് ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി.

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒഡീഷയിൽ നിന്നും കേരളത്തിലെത്തിയ പ്രതിനിധി സംഘം മുരിയാട് ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു .ചീഫ് ജനറൽ മാനേജർ ഓഫ് ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ശ്രീമതി.സുസ്മിത ബെഹ്റ,മേഘാനന്ദ് ബഹന, സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസർ ഓ ഡി എം എ ഗൗരി ശങ്കർ മിശ്ര എന്നിവരാണ് സന്ദർശനം നടത്തിയത്.മുരിയാട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ആരോഗ്യ പദ്ധതിയായ ജീവധാരയെപ്പറ്റി സവിസ്തരം അന്വേഷിച്ചറിഞ്ഞ് ഒപ്പം തന്നെ ഡിസാസ്റ്റർ മാനേജ്മെൻറ് പ്രവർത്തനരംഗത്തും കാർബൺ ന്യൂട്രാലിറ്റി , […]
ഇരിങ്ങാലക്കുടയുടെ സ്വന്തം മന്ത്രി ബിന്ദു ടീച്ചർ ദമയന്തിയായി കൂടൽമാണിക്യം ക്ഷേത്രത്തിൽ 30 വർഷങ്ങൾക്ക് ശേഷം .

ഇരിങ്ങാലക്കുടയുടെ സ്വന്തം മന്ത്രി ബിന്ദു ടീച്ചർ ദമയന്തിയായി കൂടൽമാണിക്യം ക്ഷേത്രത്തിൽ 30 വർഷങ്ങൾക്ക് ശേഷം .
ഇരിങ്ങാലക്കുട നഗരസഭ പാര്‍ക്കില്‍ ഇനി ഇരുട്ടായാലും കുട്ടികള്‍ക്ക് കളിക്കാം..

ഇരിങ്ങാലക്കുട നഗരസഭ പാര്‍ക്കില്‍ ഇനി ഇരുട്ടായാലും കുട്ടികള്‍ക്ക് കളിക്കാം.. പാര്‍ക്കിലെ ഇരുട്ടകറ്റി വെളിച്ചമേകിയത് ജെ സി ഐ വീഡീയോ കാണാം ..ഷെയര്‍ ചെയ്യാന്‍ മറക്കരുത്
ഇരിങ്ങാലക്കുടയില്‍ ഷാപ്പി കയറി കള്ളടിക്കാന്‍ പോകുന്നവര്‍ വീഡീയോ ഒന്ന് കണ്ടേക്ക് ..പിന്നെ കാണാന്‍ കണ്ണില്ലാന്ന് പറഞ്ഞേക്കരുത്….
അന്യം നിന്ന് പോകുന്ന ചില ആചാരങ്ങളാണ് കാളകളി,മുടിയാട്ടം,കോലം തുള്ളല്‍ തുടങ്ങിയവ..
അന്യം നിന്ന് പോകുന്ന ചില ആചാരങ്ങളാണ് കാളകളി,മുടിയാട്ടം,കോലം തുള്ളല്‍ തുടങ്ങിയവ..താണിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തില്‍ വേലയാഘോഷത്തോട് അനുബദ്ധിച്ച് അരങ്ങേറിയ ഇത്തരം ചില ആചാരങ്ങള്‍ നമ്മുക്ക് കാണാം..ഷെയര്‍ ചെയ്യാന്‍ മറക്കല്ലേട്ടാ വരും തലമുറയ്ക്ക് ഇതൊക്കെ കാണാന്‍ സാധിക്കുമോ എന്നറിയില്ലാ..
ഇരിങ്ങാലക്കുടയെ നടുക്കിയ ബസ്സ് സ്റ്റാന്റില്‍ നടന്ന സുജിത്ത് കൊലപാതകത്തിന് ഇന്ന് ഒരു കൊല്ലം പിന്നിടുന്നു.

ഇരിങ്ങാലക്കുടയെ നടുക്കിയ ബസ്സ് സ്റ്റാന്റില്‍ നടന്ന സുജിത്ത് കൊലപാതകത്തിന് ഇന്ന് ഒരു കൊല്ലം പിന്നിടുന്നു.സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ആ സഹോദരനെ കൊലപെടുത്തിയ വ്യക്തി ഇന്നും ഓട്ടോറിക്ഷയുമായി പുറത്തിറങ്ങി നടക്കുന്നു.സുജിത്തിന്റെ മാതാപിതാക്കളുടെ മുന്നിലൂടെ..വീഡിയോ കാണാം..
ദനഹാത്തിരുനാള്‍ ഇത്തവണ പ്രളയത്തിന്റെ സ്മരണയില്‍ ആഘോഷങ്ങള്‍ ചുരുക്കി

ജാതിമത ഭേദമെന്യേ ഇരിങ്ങാലക്കുടക്കാര്‍ ആഘോഷിക്കുന്ന ദനഹാത്തിരുനാള്‍ ഇത്തവണ പ്രളയത്തിന്റെ സ്മരണയില്‍ ആഘോഷങ്ങള്‍ ചുരുക്കി ജനുവരി 5,6,7 തിയ്യതികളില്‍ നടത്തുന്നു.ഈ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് രൂപത അതിജീവന വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കികൊണ്ടാണ് തിരുനാള്‍ നടത്തുന്നത്. ദീപാലങ്കാരവും, വഴിയോര അലങ്കാരങ്ങളും വെടിക്കെട്ടും ചുരുക്കി സപ്ലിമെന്റ് വേണ്ടെന്ന് വച്ച് പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുകയാണ്. വീഡീയോ കാണാം ഷെയര്‍ ചെയ്യാന്‍ മറക്കരുത്ട്ടാ….
ഇരിങ്ങാലക്കുട വനിതാ റൂറല്‍ സ്റ്റേഷനിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ആദിവാസി കോളനികളില്‍

ഇരിങ്ങാലക്കുട വനിതാ റൂറല്‍ സ്റ്റേഷനിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ആദിവാസി കോളനികളില്‍
പ്രളയത്തിന്റെ ഓര്‍മ്മയില്‍ വ്യതസ്തമായ പുതുവത്സരഘോഷം സംഘടിപ്പിക്കുകയാണ് പുല്ലൂര്‍ ഊരകം സ്വദേശികള്‍

ജീവിതത്തില്‍ ആദ്യമായി കണ്ട പ്രളയത്തിന്റെ ഓര്‍മ്മയില്‍ വ്യതസ്തമായ പുതുവത്സരഘോഷം സംഘടിപ്പിക്കുകയാണ് പുല്ലൂര്‍ ഊരകം സ്വദേശികള്‍.അപ്രതീക്ഷിതമായി കേരളക്കരയെ വെള്ളത്തിലാഴ്ത്തിയ പ്രളയം കടന്ന് പോയതിന് ശേഷം ആദ്യമായി എത്തുന്ന പുതുവത്സരത്തില്‍ പ്രളയദിനത്തില്‍ സഹായഹസ്തം നല്‍കിയവര്‍ക്ക് അതിജീവനത്തിനായി പെരുതുന്ന കേരള ജനതയുടെ നന്ദി അറിയിച്ച് കൊണ്ട് പടുകൂറ്റന്‍ ഫ്‌ളോട്ട് ഒരുക്കിയാണ് പുല്ലൂര്‍ ഊരകം കരളിപാടത്തെ ട്രോള്‍സ് കൂട്ടായ്മ്മ പുതുവത്സരം ആഘോഷിക്കുന്നത്.വീഡിയോ കാണാം ഷെയര്‍ ചെയ്യാന്‍ മറക്കരുത്ട്ടാ
ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റിലെ സ്ത്രീകളുടെ വിശ്രമകേന്ദത്തില്‍ ഇരിക്കുന്നവര്‍ സൂക്ഷിക്കുക
ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റിലെ സ്ത്രീകളുടെ വിശ്രമകേന്ദത്തില്‍ ഇരിക്കുന്നവര്‍ സൂക്ഷിക്കുക കോണ്‍ക്രീറ്റ് അടര്‍ന്ന് ഏത് നിമിഷവും തലയില്‍ വീഴാം…ഇന്ന് കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് യുവതിയുടെ തല പൊളിഞ്ഞു…വീഡീയോ കാണാം.