മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മുരിയാട് ഗ്രാമപഞ്ചായത്തിൽ ക്ലീൻ ഗ്രീൻ ഡേ ആചരിച്ചു
ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുക്കമായി പതാകദിനം ആചരിച്ച് ഇരിങ്ങാലക്കുട രൂപത.
രജത ജൂബിലിയിലേക്ക് കടക്കുന്ന ആക്ട്സ് ചേർപ്പ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ വാഹനജാഥ നടത്തി.
സ്നേഹഭവനത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & റൈഡ്സ് ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ കമ്മിഷണർ ശ്രീ എൻ സി വാസു, നാഷണൽ ഹൈസ്കൂൾ ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ വി എ ഹരിദാസ് എന്നിവർ ചേർന്ന് തറക്കല്ലിട്ടു ചടങ്ങിൽ സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ സെക്രട്ടറി ശ്രീ.ജാക്സൻ സി വാഴപ്പിള്ളി, കെ വി സുശീൽ,ബിന്ദു സി, മുഹമ്മദ് […]
കാറളം ചെമ്മണ്ടയിൽ ഭാര്യയെ വെട്ടി പരിക്കേൽപിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.
കസ്റ്റഡിയിലെടുത്തവർക്ക് നേരെ വീണ്ടും അന്തിക്കാട് പോലീസ് പ്രാകൃത മർദ്ദനമുറ പ്രയോഗിച്ചതായി പരാതി. സിപിഐഎം പ്രവർത്തകർ ഉൾപ്പടെയുള്ളവരെ കരിക്ക് ഉപയോഗിച്ച് ഇടിച്ചുവെന്നാണ് പരാതി..
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ 1975-’78 ബിഎ ഹിസ്റ്ററി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം കോളേജിലെ മരിയൻ ഹാളിൽ വെച്ച് 2024 മെയ് -9ന് വ്യാഴാഴ്ച വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
കൂടൽമാണിക്യം ക്ഷേത്രത്തിൽ നടക്കുന്ന ഇല്ലം നിറക്കാവശ്യമായ നെൽക്കതിർ കൊയ്ത് എടുക്കുന്നതിനായി ക്ഷേത്രം ഭൂമിയിൽ വിത്തു വിതയ്ക്കൽ ചടങ്ങു നടന്നു.
കല്ലേറ്റുംകര: നേപ്പാളി പെണ്‍കുട്ടിക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എപ്ലസ്. കല്ലേറ്റുംകര ബി.വി.എം.എച്ച്.എസ്. സ്‌കൂളിലെ വിനീത വിശ്വകര്‍മ്മ എന്ന കുട്ടിക്കാണ് എല്ലാ വിഷയത്തിലും എപ്ലസ് നേടിയത്.

കല്ലേറ്റുംകര ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിനുള്ളിലെ മിഠായി കമ്പനിയില്‍ ജീവനക്കാരനായ നേപ്പാള്‍ സുര്‍ക്കിത്ത് സ്വദേശി ബാല്‍ ബഹദൂറിന്റേയും പൂജയുടേയും മൂന്നുമക്കളില്‍ മൂത്തവളാണ് വിനീത. എസ്റ്റേറ്റിന് സമീപം ചെറിയ വാടക വീട്ടിൽ വളരെ പരിമിതമായ ചുറ്റുപാടിലാണ് വിനീതയും കുടുംബവും ജീവിക്കുന്നത്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന വിനിത ഐ.ജെ.എല്‍.പി. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. അധ്യായന വര്‍ഷം ആരംഭത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയതായിരുന്നു വിനീതയുടെ കുടുംബം. എന്നാല്‍ അധ്യാപകര്‍ നല്‍കിയ സഹായത്തെ തുടര്‍ന്നാണ് വിനീതയും സഹോദരങ്ങളും പഠനം തുടര്‍ന്നത്. വിനീത […]
ലയൺസ് ക്ലബ്ബ് ഇൻറ്റർനാഷണൽ ജ്ഞാന ശ്രേഷ്ഠ പുരസ്കാർ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് സ് കോളേജിന് സമ്മാനിച്ചു.

ഇന്ത്യയിലെ തന്നെ രണ്ടാമത്തെ മികച്ച കോളേജായി തെരെഞ്ഞെടുക്കപ്പെട്ട സെൻ്റ് |ജോസഫ് സ് കോളേജ് പഠന പാഠ്യേതര വിഷയയങ്ങളിൽ പുലർത്തുന്ന പ്രവർത്തനമികവിനെ വിലയിരുത്തിയാണ് ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ലയൺസ് ക്ലബ്ബ് ഇൻറ്റർനാഷണൽ ജ്ഞാന ശ്രേഷ്ഠ പുരസ്കാർ സമ്മാനിച്ചത്. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് സ് കോളേജിൽ വച്ച് നടന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ടോണി എനോക്കാരനിൽ നിന്നും പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ബ്ലസി പുരസ്കാരം ഏറ്റുവാങ്ങി. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച […]