എടക്കുളം ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരിക സമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യുന്നു
എടക്കുളം: ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. എസ്.എന്‍.ജി.എസ്. യു.പി. സ്‌കൂളില്‍ നടന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌ക്കാരിക സമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.പി. ഷൈലനാഥന്‍ അധ്യക്ഷനായിരുന്നു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി മുഖ്യാതിഥിയായിരുന്നു. സംഘം രക്ഷാധികാരി കെ.വി. ജിനരാജദാസന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. സംഘം സെക്രട്ടറി എം.ആര്‍. രാജേഷ്, കണ്‍വീനര്‍ സുജിത്ത് പടിഞ്ഞാറൂട്ട് എന്നിവര്‍ സംസാരിച്ചു.
ഗിന്നസ്സ് ലോക റെക്കോർഡ് ഉടമയും കളമശ്ശേരി രാജഗിരി പബ്ളിക് സ്ക്കൂൾ ചിത്രകലാധ്യാപകനും നെടുംമ്പാൾ സ്വദേശിയുമായ വിൻസെന്റ് പല്ലിശ്ശേരി മാസ്റ്ററെ അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ഗിന്നസ്സ് ലോക റെക്കോർഡ് ഉടമയും കളമശ്ശേരി രാജഗിരി പബ്ളിക് സ്ക്കൂൾ ചിത്രകലാധ്യാപകനും നെടുംമ്പാൾ സ്വദേശിയുമായ വിൻസെന്റ് പല്ലിശ്ശേരി മാസ്റ്ററെ അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.ഗോവയിലെ മഹർഷി അധ്യാത്മ വിശ്വവിദ്യാലയം എന്ന സർവകലാശാല വരും തലമുറ അറിയേണ്ട കലാരൂപം എന്ന നിലയിൽ വിൻസൻ്റ് മാഷിൻ്റെ ചിത്രകലാ ശൈലികളെ രേഖപ്പെടുത്തി ഡിജിറ്റൽ ആർക്കെവ്സിലേക്ക് മാറ്റിക്കഴിഞ്ഞു. കേരളത്തിൽ നിന്നും രണ്ട് കലാരൂപങ്ങളാണ് അടുത്ത തലമുറയിലേക്ക് കൈമാറാൻ ഇത്തരത്തിൽ സൂക്ഷിച്ചിട്ടുള്ളത്. ഒന്ന് വിൻസന്റ് മാഷിൻ്റെ ചിത്രകലാ ശൈലിയും […]
വേളൂക്കര ഗ്രാമ പഞ്ചായത്ത് 6 വാർഡിൽ ഹരിത ജെ ൽ ജി ഗ്രൂപ്പ് നടത്തിയ ചെണ്ടുമ്മല്ലി കൃഷിയുടെ വിളവെടുപ്പ് വേളൂക്കര ഗ്രാമപഞ്ചായത്ത് 6 വാർഡ് മെമ്പർ ബിബിൻ ബാബു തുടിയത്ത് നിർവഹിച്ചു
വേളൂക്കര ഗ്രാമ പഞ്ചായത്ത് 6 വാർഡിൽ ഹരിത ജെ ൽ ജി ഗ്രൂപ്പ് നടത്തിയ ചെണ്ടുമ്മല്ലി കൃഷിയുടെ വിളവെടുപ്പ് വേളൂക്കര ഗ്രാമപഞ്ചായത്ത് 6 വാർഡ് മെമ്പർ ശ്രീ ബിബിൻ ബാബു തുടിയത്ത് നിർവഹിച്ചു, കൃഷി ഓഫീസർ രേഷ്മൻ ടി, കൃഷി അസിസ്റ്റന്റ് മാരായ സനൽ കുമാർ ടി കെ, സലീഷ് ൻ വി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയ, സി ഡി എസ് ചെയർപേഴ്സൺ ജിഷ സുലീഷ് ഹരിത ജെ ൽ ജി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ […]
ചേർപ്പ് പഞ്ചായത്ത് 13-ാം വാർഡിലെ സെന്റർ നമ്പർ 16 ജ്യോതിസ്സ് അംഗണവാടിയിൽ കുട്ടികളുടെ കളിപ്പാട്ടം സ്വകരിക്കലായ കളിചിരി എന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു.
ജോതിസ്സ് അംഗണവാടിയിൽ കളിചിരി ഉദ്ഘാടനം ചെയ്തുചേർപ്പ് പഞ്ചായത്ത് 13-ാം വാർഡിലെ സെന്റർ നമ്പർ 16 ജ്യോതിസ്സ് അംഗണവാടിയിൽ കുട്ടികളുടെ കളിപ്പാട്ടം സ്വകരിക്കലായ കളിചിരി എന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജീഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ജയ ടീച്ചർ അദ്ധ്വ ക്ഷയായിരുന്നു. CDPO എൽ രജ്ഞിനി മുഖ്യ പ്രഭാഷണം നടത്തി. CDPO പ്രീത, സൂപ്പർവൈസർന്മാരായ ഷെമീന, സൂര്യ, K G ഗോപിനാഥൻ. K R സിദ്ധാർത്ഥൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. […]
കാട്ടൂർ പോംപൈ സെന്റ് മേരീസ് വി എച്ച് എസ് സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ‘നിരാമയ’ നടത്തി
കാട്ടൂർ പോംപൈ സെന്റ് മേരീസ് വി എച്ച് എസ് സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ‘നിരാമയ’ നടത്തി.കാട്ടൂർ ഗവൺമെൻറ് ആയുർവേദ ആശുപത്രിയിലെ ഡോ.അരുൺ കബീർ, ഡോ.അരവിന്ദ് എ വി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.ക്യാമ്പിനോടനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയർമാർ പ്രഷർ,ഷുഗർ പരിശോധനയും നടത്തി. കാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ടി വി ലത ക്യാമ്പ് ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ സന്ദീപ് സി സി, പ്രിൻസിപ്പാൾ പ്രിയ കെ ബി ,സ്കൂൾ മാനേജർ […]
വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. സംസ്ഥാന യുവകർഷകൻ അവാർഡ് നേടിയ ശ്യാം മോഹനെ ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് ശ്യാം മോഹനെ ആദരിച്ചു വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. സംസ്ഥാന യുവകർഷകൻ അവാർഡ് നേടിയ ശ്യാം മോഹനെ ചടങ്ങിൽ ആദരിച്ചു.അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ മേഖലയിൽ ഉള്ള മികച്ച കർഷകരെ ആദരിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായി. ജൈവവൈവിധ്യ സുസ്ഥിര കൃഷിയിടങ്ങളാക്കി തെങ്ങിൻ തടങ്ങളെ മാറ്റിയെടുക്കുക എന്ന വിഷയത്തിൽ റിട്ട. കൃഷി ഓഫീസർ […]
പുല്ലൂർ നാടക രാവിന്റെ ” സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ ഉദ്ഘാടനം ചെയ്തു
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ചമയം നാടകവേദിയുടെ 26-ാം വാർഷികാഘോഷങ്ങൾ “പുല്ലൂർ നാടക രാവിന്റെ ” സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.എൻ. രാജൻ അദ്ധ്യക്ഷനായ യോഗത്തിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ മണി സജയൻ, തോമസ് തൊകലത്ത്, ഭാസുരാംഗൻ, പുഷ്‌പാംഗദൻ, ജഗദീഷ്,സി.എൻ. തങ്കം ടീച്ചർ, കൈപ്പുള്ളി പ്രകാശൻ, നെൽസൻ എന്നിവർ സംസാരിച്ചു. കിംഗ്സ് മുരളി സ്വാഗതവും ഓഫീസ് സെക്രട്ടറി വേണു ഇ ളന്തോളി നന്ദിയും പറഞ്ഞു.
പട്ടരുപാലം തുറന്നു കൊടുക്കണം കൊടുങ്ങല്ലൂർ കുറുക്കഞ്ചേരി സംസ്ഥാനപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ പട്ടരുപാലം പൊളിച്ചു നീക്കിയിട്ട് പുനർനിർമ്മാണം നടത്തി ആറുമാസങ്ങൾ കഴിഞ്ഞിട്ടും
പട്ടരുപാലം തുറന്നു കൊടുക്കണം കൊടുങ്ങല്ലൂർ കുറുക്കഞ്ചേരി സംസ്ഥാനപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ പട്ടരുപാലം പൊളിച്ചു നീക്കിയിട്ട് പുനർനിർമ്മാണം നടത്തി ആറുമാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടില്ല ആറുമാസങ്ങൾക്കു മുമ്പ് പാലത്തിൻറെ നിർമ്മാണം പൂർത്തിയാക്കി കെ എസ് ടി പി അധികാരികൾ ട്രയൽ റൺ നടത്തിയെങ്കിലും പാലം തുറക്കാൻ ആയില്ല പാലത്തിൻറെ കിഴക്കേ സൈഡിലൂടെ റ ആകൃതിയിൽ താൽക്കാലിക റോഡ് നിർമ്മിച്ചാണ് ഗതാഗതം നടത്തിക്കൊണ്ടിരിക്കുന്നത് ഇത് പലപ്പോഴും അപകടത്തിന് കാരണമായി തീരാറുമുണ്ട് പുതുക്കി പണിത പാലം ഇപ്പോൾ […]
CPI AIYF AISF എടതിരിഞ്ഞി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC PLUS TWO ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
CPI AIYF AISF എടതിരിഞ്ഞി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC PLUS TWO ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ് ഉദ്ഘാടനം നിർവഹിച്ചു , നിർദ്ധന വിദ്യാർഥികൾക്ക് ഉള്ള പഠന സഹായ വിതരണം പാർട്ടി മണ്ഡലം സെക്രട്ടറി പി മണി നിർവഹിച്ചു , പഠനോപകരണ വിതരണം AISF സംസ്ഥാന വൈസ് പ്രസിഡൻ്റ് സഖാവ് ടി ടി മീനുട്ടി നിർവഹിച്ചു , ഷോർട്ട് ഫിലിം അഭിനേതാക്കളെ മണ്ഡലം പ്രസിഡൻ്റ് കൃഷ്ണ കുമാർ ആദരിച്ചു […]
ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്, ഇരിഞ്ഞാലക്കുട) ബികോം -ടാക്സേഷൻ വിഭാഗം മാനേജ്മെന്റ് ഫെസ്റ്റ് -ടിജാര 2023 കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ Dr.ജോളി ആഡ്രൂസ് സി. എം. ഐ ഉൽഘാടനം ചെയ്തു.
ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്, ഇരിഞ്ഞാലക്കുട) ബികോം -ടാക്സേഷൻ വിഭാഗം മാനേജ്മെന്റ് ഫെസ്റ്റ് -ടിജാര 2023 കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ Dr.ജോളി ആഡ്രൂസ് സി. എം. ഐ ഉൽഘാടനം ചെയ്തു. അസി.പ്രൊഫസർ ജിഷ സി.എൽ സ്വാഗതം ആശംസിച്ചു.സ്വാശ്രയ വിഭാഗം കോർഡിനേറ്റർ Dr. T വിവേകാനന്ദൻ, ടാക്സേഷൻ വിഭാഗം മേധാവി പ്രൊഫസർ പി.ജി തോമസ്, പ്രോഗ്രാം സ്റ്റാഫ് കോർഡിനേറ്റർ അസി. പ്രൊഫസർ പ്രസ്സി വിശ്വംഭരൻ, അസി.പ്രൊഫസർ ലിപിൻ രാജ്, പ്രോഗ്രാം സ്റ്റുഡന്റ്സ് കോർഡിനേറ്റർ മിസ്റ്റർ ജോവൽ പ്രിൻസ് ജോജു എന്നിവർ […]