ജോതിസ്സ് അംഗണവാടിയിൽ കളിചിരി ഉദ്ഘാടനം ചെയ്തു
ചേർപ്പ് പഞ്ചായത്ത് 13-ാം വാർഡിലെ സെന്റർ നമ്പർ 16 ജ്യോതിസ്സ് അംഗണവാടിയിൽ കുട്ടികളുടെ കളിപ്പാട്ടം സ്വകരിക്കലായ കളിചിരി എന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജീഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ജയ ടീച്ചർ അദ്ധ്വ ക്ഷയായിരുന്നു. CDPO എൽ രജ്ഞിനി മുഖ്യ പ്രഭാഷണം നടത്തി. CDPO പ്രീത, സൂപ്പർവൈസർന്മാരായ ഷെമീന, സൂര്യ, K G ഗോപിനാഥൻ. K R സിദ്ധാർത്ഥൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സെന്റർ നമ്പർ 16ലെ വർക്കർ ജെയ്സി ആന്റണി സ്വാഗതവും ഹെൽപ്പർ മിനി ഷൺമുഖൻ നന്ദിയും പറഞ്ഞു