വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ 6 വാർഡിൽ ഹരിത ജെ ൽ ജി ഗ്രൂപ്പ്‌ നടത്തിയ ചെണ്ടുമ്മല്ലി കൃഷിയുടെ വിളവെടുപ്പ് വേളൂക്കര ഗ്രാമപഞ്ചായത്ത് 6 വാർഡ് മെമ്പർ ബിബിൻ ബാബു തുടിയത്ത് നിർവഹിച്ചു

വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ 6 വാർഡിൽ ഹരിത ജെ ൽ ജി ഗ്രൂപ്പ്‌ നടത്തിയ ചെണ്ടുമ്മല്ലി കൃഷിയുടെ വിളവെടുപ്പ് വേളൂക്കര ഗ്രാമപഞ്ചായത്ത് 6 വാർഡ് മെമ്പർ ശ്രീ ബിബിൻ ബാബു തുടിയത്ത് നിർവഹിച്ചു, കൃഷി ഓഫീസർ രേഷ്മ
ൻ ടി, കൃഷി അസിസ്റ്റന്റ് മാരായ സനൽ കുമാർ ടി കെ, സലീഷ് ൻ വി, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ജയ, സി ഡി എസ് ചെയർപേഴ്സൺ ജിഷ സുലീഷ് ഹരിത ജെ ൽ ജി ഗ്രൂപ്പ്‌ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *