Homeപൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി മെഗാ തിരുവാതിര ഡിസംബർ 27 ന് വൈകീട്ട് 4 മണിയ്ക്ക് അരങ്ങേറുന്നു. പ്രശസ്ത തിരുവാതിര നൃത്ത അദ്ധ്യാപിക ഉമാ സന്ദീപ് നേതൃത്വം നൽകുന്ന പരിപാടിയുടെ പരിശീലന ദൃശ്യങ്ങൾ. പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി മെഗാ തിരുവാതിര ഡിസംബർ 27 ന് വൈകീട്ട് 4 മണിയ്ക്ക് അരങ്ങേറുന്നു. പ്രശസ്ത തിരുവാതിര നൃത്ത അദ്ധ്യാപിക ഉമാ സന്ദീപ് നേതൃത്വം നൽകുന്ന പരിപാടിയുടെ പരിശീലന ദൃശ്യങ്ങൾ. December 27, 2023December 27, 2023brandkee See translation
ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് വാഹന പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ സ്വീകരണം നല്കി
മുരിയാട് എംപര്‍ ഇമ്മാനുവല്‍ ചര്‍ച്ച് ഭാരവാഹികള്‍ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനം സംഘടിപ്പിച്ചു
തൃശ്ശൂർ : എത്രയിനം പൂവൻപഴത്തിന്റെ സ്വാദറിയാം. മിക്കവാറും ഒരിനം മാത്രം. എന്നാൽ, പൂവനിൽ തന്നെയുണ്ട് ഏറെ വൈവിധ്യങ്ങൾ. വലിയ പൂവൻ, ചെറിയ പൂവൻ, വർത്തമാൻ കുഞ്ഞുങ്ങൾക്ക് കുറുക്കായിനൽകുന്ന കുന്നൻകായയിൽ പൂച്ചക്കുന്നൻ എന്നിങ്ങനെ നിരവതി ഇനങ്ങളുണ്ട്. പൊപ്പൗലു, യങ്ങാമ്പി, ഭീം കോൽ, കൃഷ്ണവാഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന വാഴയിനങ്ങളിലെ അപൂർവശേഖരത്തെ പറ്റി കേട്ടിട്ടുണ്ടോ?, കേരള കാർഷിക സർവകലാശാലയ്ക്കുകീഴിൽ കണ്ണാറയിൽ പ്രവർത്തിക്കുന്ന ഗവേഷണകേന്ദ്രത്തിലാണ് വാഴയിലെ ഈ അമൂല്യജൈവവൈധ്യങ്ങളുടെ ശേഖരം. ഈ നാടൻ ഇനങ്ങൾക്കുപുറമേ സൗത്ത് അമേരിക്കയിൽനിന്നുള്ള പൊപ്പൗലു എന്ന നേന്ത്രൻ ഇനം, യങ്ങാമ്പി, ബിഗ് എബാംഗ, സാൻസിബാർ എന്നിങ്ങനെ വൈവിധ്യമാർന്ന ഒട്ടേറെ ഇനങ്ങളുമുണ്ട് ഗവേഷണകേന്ദ്രത്തിൽ. വജ്രജൂബിലിയുടെ നിറവിലെത്തിനിൽക്കുന്ന കേന്ദ്രത്തിൽ വാഴയിൽ മാത്രമല്ല, ചക്കയിലും ഗവേഷണം നടക്കുന്നുണ്ടെന്ന് േമധാവി ഡോ. വിമി ലൂയിസ് പറഞ്ഞു.