ദേശിയോദ്ഗ്രഥനഗീതം രചന മത്സരത്തിൽ പുരസ്കാരം നേടിയ വെള്ളാങ്കല്ലൂർ സ്വദേശി ശാരികദാസ് ഇടമനക്കു അഭിനന്ദനങ്ങൾ . ലോകമാതൃ ഭാഷാ ദിനത്തിൽ മലയാളം മിഷൻ സംഘടിപ്പിച്ച മലയാണ്മ വേദിയിൽ വച്ചു പുരസ്കാരം
ഏറ്റു വാങ്ങി.