IJKVOICE

പൂമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ലെ23 -24 വർഷത്തെ ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച വില്ലേജ് ഓഫീസ് റോഡിൻറെ ഉദ്ഘാടനം ബഹുമാനപ്പെട്ട പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എസ് .തമ്പി ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കവിത സുരേഷ് അധ്യക്ഷത വഹിച്ചു ബഹുമാന്യനായ മൂന്നാം വാർഡ് മെമ്പർ കെ എൻ ജയരാജൻ സ്വാഗതം പറഞ്ഞു വില്ലേജാഫീസർ അജിത്ത് കുമാർ അoങ്കണവാടി ടീച്ചർ ആര്യ വികാസ് ആശാവർക്കർ’താര അനിൽ, ചാന്ദ്നി . വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു അംങ്കണവാടി ഹെൽപ്പർ രാധ കണ്ണൻ നന്ദി പറഞ്ഞു