IJKVOICE

പഠനോൽസവം*

കുട്ടികളുടെ പഠന മികവ് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന പഠനോൽസവത്തിൻ്റെ ബി ആർസി തല ഉദ്ഘാടനം ചാത്താൻ മാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ നടന്നു. മുൻസിപ്പൽ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ മാൻ സി.സി ഷിബിൻ ഉദ്ഘാടനം ചെയ്തു ബിപിസി കെ. ആർ സത്യാപാലൻ സ്വാഗതം പറഞ്ഞു പ്രധാനധ്യാപിക ഷെൽബി ഇ . ടി , 45 എൽപി യുപി അധ്യാപകാരാണ് ബിആർസി തല ശില്പശാലയിൽ പങ്കെടുക്കുന്നത്. ജിജി ആർ വി , സന്ന എ. എ , സരിഗ ഇ. ആർ, വിജിത കെ.വി, വിദ്യ കെ.എസ് എന്നിവർ പരിശിലനത്തിൽ നേതൃത്വം നൽകി