നവകേരള സദസ്സ് ചാലക്കുടി മണ്ഡലം

#navakeralasadas#NavaKeralam
ഇരിങ്ങാലക്കുട നവകേരള സദസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി.

ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് കരീം കൊടി വീശി

പതിനായിരങ്ങൾ ഒഴുകി എത്തി ഇരിങ്ങാലക്കുടയിലെ നവകേരള സദസ്

പാലയ്ക്കലിൽ നിരവധി കടകളിലും ക്ഷേത്രത്തിലും ഭണ്ഡാരം കുത്തി തുറന്ന് മോഷണം
