IJKVOICE

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ചാമ്പ്യനായ എബിൻ ബെന്നി. ഏഴിൽ ഏഴ് പോയിൻ്റും നേടി റെക്കോർഡ് നേട്ടം കൈവരിച്ച എബിൻ ബെന്നി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർഥിയാണ്

തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രത്തിന്റെ മുൻവശത്തുള്ള വലിയ അരയാൽ കാലപഴക്കം മൂലം മുറിച്ച് മാറ്റിയ സമയത്ത് ആലിന്റെ ഉള്ളിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കല്ലിൽ തീർത്ത ഗണപതി വിഗ്രഹവും പീഠവും കിട്ടി ………

കോഴിക്കോട് സർവ്വകലാശാല മാനേജ്മെന്റ് ഫെസ്റ്റ് കിരീടം ക്രൈസ്റ്റിന്

കോഴിക്കോട് സർവ്വകലാശാല കോമേഴ്‌സ് & മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് അസെൻഡ് -23 ൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി ബി എ വിദ്യാർഥികൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. 2 ദിവസങ്ങളിലായി 5 വേദികളിൽ നടന്ന മത്സരങ്ങളിൽ 50 ൽ അധികം കോളേജുകളിൽ നിന്നു 600 ഓളം വിദ്യാർഥികൾ പങ്കെടുത്തു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിച്ച രണ്ടാം വർഷ ബി ബി എ വിദ്യാർഥികൾ ബെസ്റ്റ് മാനേജ്മെന്റ് ടീം, മാർക്കറ്റിംഗ് […]