പോലീസ് ചമഞ്ഞ് സ്വർണ്ണവും മൊബൈൽ ഫോണുകളും കവർന്ന യുവതി ഉൾപ്പെടെ നാൽവർ സംഘത്തെ ഇരിങ്ങാലക്കുടയിൽ വച്ച് സാഹസികമായി പിടികൂടി
കാറളം സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും ക്യാമ്പും നടത്തി. ജീവിത ശൈലിയിൽ മാറ്റം വരുത്തി, നല്ല ആരോഗ്യത്തോടെ സന്തോഷപ്രദമായി എങ്ങിനെ ജീവിക്കാം എന്നതിനെ കുറിച്ച് യോഗ ട്രെയിനർ ശ്രീ അഭിലാഷ് നല്ലെപ്പിള്ളി ക്ലാസ് എടുത്തു.