നേട്ടം : ക്രൈസ്റ്റ് കോളേജ് ഫിസിക്സ്‌ സ്വാശ്രയ വിഭാഗം അധ്യാപികക്ക് മാഡം ക്യൂറി ഫെല്ലോഷിപ് ലഭിച്ചു. ഏകദേശം 1.5 കോടിയോളം രൂപ വരുന്ന ഇത് 3 വർഷത്തേക്കാണ് ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഈഫെൽലോഷിപ്പിന്റ ആദ്യ വർഷങ്ങളിൽ ഇറ്റലിയിലെ സിയന്ന യൂണിവേഴ്സിറ്റി ഇൽ ആയിരിക്കും. അഭിമാനർഹമായ ഈ നേട്ടത്തിൽ എല്ലാവരും ഡോണയെ അഭിനന്ദിക്കുകയും ചെയ്തു

കാലിക്കറ്റ്‌ സർവകലാശാല പുരുഷ ഖോ ഖോ മത്സരത്തിൽ ജേതാക്കളായി ക്രൈസ്റ്റ് കോളേജ്

_________________________ ക്രൈസ്റ്റ് കോളേജ് ആദിത്യം വഹിച്ച കാലിക്കറ്റ്‌ സർവകലാശാല ഇന്റർസോൺ ഖോ ഖോ പുരുഷ ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ജേതാക്കൾ ആയി… ഫൈനൽ മത്സരത്തിൽ CPE കാലിക്കറ്റ്‌ നെ തോൽപിച്ചു കൊണ്ടാണ് ചരിത്രത്തിൽ ആദ്യമായി ക്രൈസ്റ്റ് കോളേജ് കിരീടം നേടിയത്. ക്രൈസ്റ്റ് […]