കാറളം ചങ്ങരംകണ്ടത്തു വത്സലകുമാരി (78) അന്തരിച്ചു. മൂർക്കനാട് സെന്റ് ആന്റണിസ് ഹൈസ്കൂൾ ഹിന്ദി അധ്യാപിക ആയിരുന്നു. ഭർത്താവ് അമ്മാത്ത് പ്രഭാകരൻ (തൃശ്ശൂർ കോർപറേഷനിൽ ആദ്യത്തെ ബി. ജെ. പി. കൗൺസിലർ, മുൻ തൃശൂർ മണ്ഡലം പ്രസിഡണ്ട്‌ RSS മുൻ ജില്ലാ ശാരിരിക് പ്രമുഖ, മക്കൾ ശ്യം പ്രസാദ് സി . എൻ. എൻ സ്കൂൾ അധ്യാപകൻ .(RSS കാറളം മണ്ഡൽ കാര്യവാഹ്), ശ്യം പ്രകാശ് (ധനലക്ഷ്മി ബാങ്ക് ) മരുമക്കൾ ദിവ്യശ്യാം (രാഷ്ട്ര സേവിക സമിതി ജില്ലാ കാര്യവാഹിക ), അഞ്ജുശ്യാംപ്രകാശ് (അധ്യാപിക) സംസ്കാരം വൈകീട്ട് 3 മണിക്ക് പറേമ ക്കാവ് ശാന്തി ഘട്ടിൽ.

*കാണ്മാനില്ല*

തൃശൂർ പടിഞ്ഞാറെ കോട്ടയിലുള്ള ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും 2021 ഒക്ടോബർ 16 മുതൽ സ്നേഹനിര രാജ മകൻ രവികുമാർ (29) എന്ന യുവാവിനെ കാണാതായിട്ടുണ്ട്. അടയാള വിവരം- അഞ്ചടി രണ്ടിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, കറുത്ത നിറം. ടൗൺ വെസ്റ്റ് […]