ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഠാണാവ് മസ്ജിദിന് സമീപം താമസിക്കുന്ന കല്ലൂപ്പറമ്പിൽ യൂസഫ് മകൻ ഷാജി (ബാദുഷ ടൈലേഴ്സ്) 72 വയസ്സ് മരണപ്പെട്ടു. ഭാര്യ സൈനബ മക്കൾ നസ്സറത്ത്, ഷിബി,നിഷ മരുമക്കൾ ഗഫൂർ, റഫീഖ്, സാജിത്ത് ( എല്ലാവരും ഗൾഫ്)

ഖബറടക്കം നാളെ (ബുധൻ) രാവിലെ 9 മണിക്ക് കാട്ടുങ്ങച്ചിറ ഖബർസ്ഥാനിൽ

ബജറ്റിൽ തിളങ്ങി ഇരിങ്ങാലക്കുട

44.7 കോടി രൂപയുടെ വിവിധ പദ്ധതികൾ: മന്ത്രി ഡോ. ആർ ബിന്ദു ————————— 2024-25 സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് തിളക്കമാർന്ന പദ്ധതികളാണ് ലഭിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എയുമായ ഡോ. ആർ ബിന്ദു പറഞ്ഞു. 44.7 […]