കരുവന്നൂര്‍ പുഴയില്‍ വീണ്ടും ഒരു സ്ത്രീ കൂടി ചാടി ആത്മഹത്യ നടത്തി

കരുവന്നൂര്‍ പുഴയില്‍ വീണ്ടും ഒരു സ്ത്രീ കൂടി ചാടി ആത്മഹത്യ നടത്തി.ഏറെ നേരത്തെ തിരച്ചിലില്‍ മൃതദേഹം ലഭിച്ചു

സെന്‍റ് ജോസഫ്സ് കോളേജ് വോളി ചാമ്പ്യൻ*

ഇരിങ്ങാലക്കുട: മുണ്ടക്കയത്തുവച്ച് നടന്ന അഖിലകേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ് ചാമ്പ്യന്‍മാരായി. വോളീബോളില്‍ കേരളത്തിലെ മികച്ച കോളേജ് ടീമുകളായ അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി, കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട, അല്‍ഫോന്‍സ കോളേജ് പാല, സെന്‍റ് സേവ്യേഴ്സ് […]