റോഡ് നിർമാണം പൂർത്തീകരിച്ചു.

ഇരിഞ്ഞാലക്കുട നഗരസഭ 2022 -23 വർഷത്തെ ജനകീയാ സൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 11 – ) • വാർഡിൽ പ്രോജക്ട് നമ്പർ 522/23 പ്രകാരം 568643/- ചിലവഴിച്ച് പുതിയതായി നിർമ്മിച്ച കോക്കാനിക്കാട് ബൈ ലൈൻ ടാറിങ് റോഡിന്റെയും, കോക്കാനിക്കാട് സൗത്ത് ലിങ്ക് […]

ഇരിങ്ങാലക്കുട : കല്ലിങ്ങപ്പുറം താമി ഭാര്യ ശാരദ (84) നിര്യാതയായി

സംസ്ക്കാരം : 3:30 PM മുക്തിസ്ഥനിൽ മക്കൾ : ബാബു മരുമക്കൾ : ജയന്തി : സുനിത രാമകൃഷ്ണൻ ഷീജ വിജയൻ ബീന മുകുന്ദൻ സുജന വിജയൻ (late)

പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻ്റായി പി.കെ.ഭാസി ചുമതല ഏറ്റെടുത്തു. കരുവന്നൂർ പ്രിയദർശിനി ഹാളിൽ വച്ചു നടന്ന പ്രവർത്തക കൺവെൻഷനിൽ മണ്ഡലം പ്രസിഡൻ്റ് ബൈജു കുറ്റിക്കാടൻ ചുമതല കൈമാറി. കൺവെൻഷൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ.സതീഷ് വിമലൻ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ശരത് ദാസ്, മഹിള കോൺഗ്രസ്സ് ജില്ല സെക്രട്ടറി സിന്ധു അജയൻ, മണ്ഡലം ഭാരവാഹികളായ എം.എസ് സന്തോഷ്, രജീന്ദ്രൻ പുല്ലാനി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായി ചുമതലയേറ്റു.

യൂത്ത് കോൺഗ്രസ് പൊ റത്തശ്ശേരി മണ്ഡലം പ്രസിഡണ്ടായി ശ്രീ ശരത് കെ ദാസും വൈസ് പ്രസിഡണ്ടായി സിന്റോ പെരുമ്പിള്ളിയും ചുമതലയേറ്റു. കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ […]